"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== സ്കൂൂൾ ഉച്ചഭക്ഷണം == | == സ്കൂൂൾ ഉച്ചഭക്ഷണം == | ||
[[പ്രമാണം:Food3.png|അതിർവര|ലഘുചിത്രം|333x333px|ഉച്ച ഭക്ഷണ വിതരണം..|പകരം=]] | [[പ്രമാണം:Food3.png|അതിർവര|ലഘുചിത്രം|333x333px|ഉച്ച ഭക്ഷണ വിതരണം..|പകരം=]]കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു | ||
=== | === ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം === | ||
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് | |||
പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത് | |||
=== ഗുണനിലവാരം പരിശോധിക്കുന്നു === | |||
വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ളവ ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും | വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ളവ ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും | ||
| വരി 8: | വരി 13: | ||
[[പ്രമാണം:1051 kitchen no.jpg|ലഘുചിത്രം|487x487ബിന്ദു|അടുക്കളയിലേക്കള്ള പ്രവേശന ഭാഗം]] | [[പ്രമാണം:1051 kitchen no.jpg|ലഘുചിത്രം|487x487ബിന്ദു|അടുക്കളയിലേക്കള്ള പ്രവേശന ഭാഗം]] | ||
=== | === സമീകൃതാഹാരം === | ||
വിദ്യാർഥികൾക്കു ശരിയായ രീതിയിലുള്ള പോഷണം ലഭിക്കുന്നതിന് വേണ്ടി സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് അനുസരിച്ചുള്ള സമീകൃത ആഹാരം | |||
വിദ്യാർഥികൾക്കു ശരിയായ രീതിയിലുള്ള പോഷണം ലഭിക്കുന്നതിന് വേണ്ടി സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് അനുസരിച്ചുള്ള സമീകൃത ആഹാരം | |||
വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു. | വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു. | ||
=== | === പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ === | ||
വിദ്യാർഥികൾക്ക് വേണ്ടി ഭക്ഷണംപാചകം ചെയ്യുന്ന ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ | കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണു വിമുക്തമാക്കി വയ്ക്കുന്നു.വിദ്യാർഥികൾക്ക് വേണ്ടി ഭക്ഷണംപാചകം ചെയ്യുന്ന പാത്രങ്ങൾ ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. | ||
കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു | |||
=== പാചകപ്പുര === | === പാചകപ്പുര === | ||