ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:07, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→കൂട്ട്
No edit summary |
(→കൂട്ട്) |
||
വരി 24: | വരി 24: | ||
== '''''<big>കൂട്ട്</big>''''' == | == '''''<big>കൂട്ട്</big>''''' == | ||
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന് സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു.</big> | <big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന് സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി .ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.</big> | ||
[[പ്രമാണം:40230 lss uss.jpg|ലഘുചിത്രം]] | [[പ്രമാണം:40230 lss uss.jpg|ലഘുചിത്രം]] | ||