"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കറി ഒരുക്കാൻ സ്കൂൾമുറ്റത്ത് തോട്ടം ഒരുക്കി വിളവെടുപ്പ്  ഓരോ വർഷവും പതിവാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചേന,ചേമ്പ്,കപ്പ,പച്ചമുളക്, തുടങ്ങിയവ പതിവ് കൃഷികളാണ്. വെണ്ട,പയർ, എള്ള് എന്നിവയും സ്കൂളിൽ നിന്ന് വിളവെടുത്ത് കുട്ടികളുടെ ഭക്ഷണത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.  

സ്കൂളിനോട് ചേർന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കാറുള്ളത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ,തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി ണ്ടാവാറുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ കൂടുതലായി ഈ വർഷം ഇതുവരെ സാധിച്ചിട്ടില്ല.
സ്കൂളിനോട് ചേർന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കാറുള്ളത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി ഉണ്ടാവാറുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ കൂടുതലായി ഈ വർഷം ഇതുവരെ സാധിച്ചിട്ടില്ല. വരും നാളുകളിൽ കാർഷിക ക്ലബ്ബിന് കീഴിൽ പുതിയ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. ഓരോ വർഷവും കാർഷികം ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

== 2020-22 ==
== 2020-22 ==

=== കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം ===
=== കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം ===
പെരുവള്ളൂർ:ഒളകര പാടത്ത് നെല്ല് കൊയ്യാനെത്തിയ  യന്ത്രം  കുട്ടികളിൽ  കൗതുക കാഴ്ചയായി.  കർഷകനായ കരുവാൻ കുന്നൻ കോയ ഹാജിയുടെ  വിശാലമായ പാടത്ത് യന്ത്രത്തിന്റെ കൊയ്ത്ത് കാണാനും പ്രിയ കർഷകരിൽ നിന്ന് പഴയ കാല കർഷക രീതികൾ കൂടുതലറിയാനുമാണ് ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ വയലിലെത്തിയത്. കൊയ്തശേഷം നെല്ല് മെതിച്ച് നെല്ലും വൈക്കോലും വേർതിരിക്കുന്ന യന്ത്രം കുട്ടികളിൽ അത്ഭുതമുളവാക്കി.കൊയ്ത്തരിവാൾ കൊണ്ട് പാടത്ത് നിന്നും നെല്ല് കൊയ്തെടുക്കുന്നതായാണ് പറഞ്ഞും കണ്ടും അറിഞ്ഞിട്ടുള്ളത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഈ പ്രക്രീയ കുറഞ്ഞ സമയം കൊണ്ട് യന്ത്രം പൂർത്തിയാക്കുന്നത് കുട്ടികൾ അതിശയത്തോടെയാണ് നോക്കികണ്ടത്.പഴയകാല കൃഷിരീതിയെ കുറിച്ച് കർഷകനായ കോയഹാജി കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ  സോമരാജ് പാലക്കൽ,ജംഷീദ് വി, സദഖത്തുള്ള കെ, അസ്ജദ് നേതൃത്വം നൽകി.
ഒളകര പാടത്ത് നെല്ല് കൊയ്യാനെത്തിയ യന്ത്രം കുട്ടികളിൽ  കൗതുക കാഴ്ചയായി. കർഷകനായ കരുവാൻ കുന്നൻ കോയ ഹാജിയുടെ വിശാലമായ പാടത്ത് യന്ത്രത്തിന്റെ കൊയ്ത്ത് കാണാനും പ്രിയ കർഷകരിൽ നിന്ന് പഴയ കാല കർഷക രീതികൾ കൂടുതലറിയാനുമാണ് ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾ കാർഷികം ക്ലബ്ബിന്റെ കീഴിൽ അധ്യാപകരുടെ നേതൃത്വത്തിൽ വയലിലെത്തിയത്. കൊയ്തശേഷം നെല്ല് മെതിച്ച് നെല്ലും വൈക്കോലും വേർതിരിക്കുന്ന യന്ത്രം കുട്ടികളിൽ അത്ഭുതമുളവാക്കി. കൊയ്ത്തരിവാൾ കൊണ്ട് പാടത്ത് നിന്നും നെല്ല് കൊയ്തെടുക്കുന്നതായാണ് പറഞ്ഞും കണ്ടും അറിഞ്ഞിട്ടുള്ളത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഈ പ്രക്രീയ കുറഞ്ഞ സമയം കൊണ്ട് യന്ത്രം പൂർത്തിയാക്കുന്നത് കുട്ടികൾ അതിശയത്തോടെയാണ് നോക്കികണ്ടത്. പഴയകാല കൃഷിരീതിയെ കുറിച്ച് കർഷകനായ കോയഹാജി കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ  സോമരാജ് പാലക്കൽ, ജംഷീദ് വി, സദഖത്തുള്ള കെ, അസ്ജദ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 karshikam 172.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20172.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]]
![[പ്രമാണം:19833 karshikam 172.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20172.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]]