"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 86: | വരി 86: | ||
== അധ്യാപക ദിനം == | == അധ്യാപക ദിനം == | ||
[[പ്രമാണം: | [[പ്രമാണം:12073adhyapakadinam.png|ലഘുചിത്രം]] | ||
2021 വർഷത്തെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപക ദിനാഘോഷം വേറിട്ടതായി. 2021 സെപ്റ്റംബർ അഞ്ചിന് 10 30 ന് ഗൂഗിൾ മീറ്റി ലൂടെ പത്താംതരത്തിലെ വിദ്യാർഥികളാണ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന് സ്വാഗതം പറഞ്ഞത് കുമാരി ശിവരഞ്ജിനി ആയിരുന്നു. അധ്യക്ഷ പ്രസംഗം നടത്തിയത് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള പി ആണ്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രധാന അദ്ധ്യാപികയായ ശ്രീമതി. ഷോളി എം സെബാസ്റ്റ്യനാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ചത് ശ്രീമതി. ജയ ടീച്ചറായിരുന്നു. ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, സ്കിറ്റ്, അധ്യാപക ഗാനം, സ്കൂൾ ജീവിത അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരുടെ അധ്യാപക അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. പത്താംതരത്തിലെ അർജുൻ കെവി നന്ദി പ്രകാശിപ്പിച്ചു | 2021 വർഷത്തെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപക ദിനാഘോഷം വേറിട്ടതായി. 2021 സെപ്റ്റംബർ അഞ്ചിന് 10 30 ന് ഗൂഗിൾ മീറ്റി ലൂടെ പത്താംതരത്തിലെ വിദ്യാർഥികളാണ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന് സ്വാഗതം പറഞ്ഞത് കുമാരി ശിവരഞ്ജിനി ആയിരുന്നു. അധ്യക്ഷ പ്രസംഗം നടത്തിയത് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള പി ആണ്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രധാന അദ്ധ്യാപികയായ ശ്രീമതി. ഷോളി എം സെബാസ്റ്റ്യനാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ചത് ശ്രീമതി. ജയ ടീച്ചറായിരുന്നു. ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, സ്കിറ്റ്, അധ്യാപക ഗാനം, സ്കൂൾ ജീവിത അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരുടെ അധ്യാപക അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. പത്താംതരത്തിലെ അർജുൻ കെവി നന്ദി പ്രകാശിപ്പിച്ചു | ||
[[അധ്യാപക ദിനം|പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | [[അധ്യാപക ദിനം|പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | ||