"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അധ്യാപകരുടെ ചിത്രങ്ങൾ |
ബോൾഡ് |
||
| വരി 78: | വരി 78: | ||
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | 1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , [[:പ്രമാണം:15006 ground1.jpg|400 മീ. ട്രാക്കോ]] | സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , [[:പ്രമാണം:15006 ground1.jpg|400 മീ. ട്രാക്കോ]] | ||
| വരി 91: | വരി 91: | ||
[[പ്രമാണം:ശ്രീ .പി വി വിജയകുമാറാണ് മാസ്റ്റർ അനുസ്മരണം.jpg|ലഘുചിത്രം|വിജയോത്സവം 2021 [[പ്രമാണം:സാങ്റ്റ സജി .jpg|ലഘുചിത്രം|പകരം=|2020-21 അധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് .......]]]] | [[പ്രമാണം:ശ്രീ .പി വി വിജയകുമാറാണ് മാസ്റ്റർ അനുസ്മരണം.jpg|ലഘുചിത്രം|വിജയോത്സവം 2021 [[പ്രമാണം:സാങ്റ്റ സജി .jpg|ലഘുചിത്രം|പകരം=|2020-21 അധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് .......]]]] | ||
== [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == | == [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']] == | ||
| വരി 114: | വരി 114: | ||
*[[പുസ്തക പ്രകാശനം]] | *[[പുസ്തക പ്രകാശനം]] | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്) | കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്) | ||
==[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]== | ==[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]== | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
| വരി 202: | വരി 202: | ||
|} | |} | ||
|} | |} | ||
== '''അധ്യാപകരുടെ ചിത്രങ്ങൾ''' == | |||
<gallery> | <gallery> | ||
പ്രമാണം:15006 TEACHERS A.png | പ്രമാണം:15006 TEACHERS A.png | ||
| വരി 213: | വരി 213: | ||
</gallery> | </gallery> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*ഡോ.നാരായണൻ കുട്ടി, | *ഡോ.നാരായണൻ കുട്ടി, | ||
*ചന്ദ്രൻ മാസ്ററർ, | *ചന്ദ്രൻ മാസ്ററർ, | ||
== അധ്യാപകരുടെ വിവരങ്ങൾ == | == '''അധ്യാപകരുടെ വിവരങ്ങൾ''' == | ||
{| class="wikitable" | {| class="wikitable" | ||
! | ! | ||
09:27, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്
| ഗവ.വിഎച്ച്എസ്എസ് മാനന്തവാടി | |
|---|---|
| വിലാസം | |
മാനന്തവാടി മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04935 299173 |
| ഇമെയിൽ | gvhssmndy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15006 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12011 |
| യുഡൈസ് കോഡ് | 32030100208 |
| വിക്കിഡാറ്റ | Q64522739 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 6 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 665 |
| പെൺകുട്ടികൾ | 644 |
| ആകെ വിദ്യാർത്ഥികൾ | 2089 |
| അദ്ധ്യാപകർ | 71 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 322 |
| പെൺകുട്ടികൾ | 338 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 76 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സലിംഅൽത്താഫ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റോയ് .വി .ജെ |
| പ്രധാന അദ്ധ്യാപകൻ | മനോജ് മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ബിനു പി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗ്ലാഡിസ് ചെറിയാൻ |
| അവസാനം തിരുത്തിയത് | |
| 12-03-2022 | 15006 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ മാനന്തവാടി നിലനിൽക്കുകയാണ്.
ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യകളുടെ ഭാഗമായിരുന്നു മലബാർ. മലബാറിന്റെ ഒരുഭാഗമായി ഈ പശ്ചിമഘട്ട നിരകളും പ്രദേശങ്ങളും. കാർഷിക മേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച്സംരക്ഷിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത. വിരലിലെണ്ണാവുന്ന ചില വ്യക്തികൾക്കല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി നിലനിന്നിരുന്ന കാലം . എന്നാൽ അത്ഭുതമെന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായ് തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർത്ഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ! . പിന്നീട് 1944ൽ കല്പറ്റയിൽ ശ്രീ. ജിനചന്ദ്രൻ എം ജെ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്, മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു.ലോവർ എലിമെന്ററി സ്കൂളെന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ പഠനം നിലച്ചു പോകുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണ് ഉണ്ടായത്. സാധാരണക്കാർക്കാകട്ടെ ഉന്നത പഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറേ നല്ല മനസുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനവും കൂടി ഒത്തുചേരുകയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂളെന്ന മഹാസ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു.1950ൽ ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിരത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായിമാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.
ചരിത്രം
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് (കൂടുതൽ വായിക്കാം )
ഭൗതികസൗകര്യങ്ങൾ
സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , 400 മീ. ട്രാക്കോ
ടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട നില
വാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം , ട്രാഫിക് പാർക്ക് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .


പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- എസ്.പി.സി
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / കായികരംഗം
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി /തുടിച്ചെത്തം
- കാർഷിക ക്ലബ്
- ഗാലറി
- ഗോത്ര സാരഥി
- കൗൺസിലിങ്
- ഉച്ചഭക്ഷണം
- പ്രവേശനോത്സവം
- പൂർവ്വ അധ്യാപക സംഗമം
- പുസ്തക പ്രകാശനം
മാനേജ്മെന്റ്
കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)
നേർക്കാഴ്ച
മുൻ സാരഥികൾ
|
|---|
അധ്യാപകരുടെ ചിത്രങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.നാരായണൻ കുട്ടി,
- ചന്ദ്രൻ മാസ്ററർ,
അധ്യാപകരുടെ വിവരങ്ങൾ
വഴികാട്ടികോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം
{{#multimaps:11.78993,76.00289|zoom=16}} |
|---|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15006
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 6 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ