"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 164: | വരി 164: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പൂർവ്വ വിദ്യാർത്ഥികൾ | |||
ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള വിദ്യാലയം സമൂഹത്തിന്റെ നാനാ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളാൽ സമ്പന്നമാണ്. വൈദിക ശ്രേഷ്ഠരായ നിരവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാജു സഖറിയ സാർ മുതൽ നിരവധി രാഷ്ടീയ സാമൂഹിക നേതൃത്വങ്ങൾ ഈ വിദ്യാലത്തിന്റെ സംഭാവനയാണ്.ഡോക്ടർമാർ , എൻജിനിയർമാർ ,കലാകാരൻമാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ശിഷ്യ സമ്പത്തുള്ള ഈ സരസ്വതീ ക്ഷേത്രം നാട്ടുകാരും പഞ്ചായത്തും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്നു | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സീമാ മാത്യു (പ്രഥമാധ്യാപിക)<br> | സീമാ മാത്യു (പ്രഥമാധ്യാപിക)<br> | ||