"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഡാലുംമുഖം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി. | തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഡാലുംമുഖം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി. | ||
==[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം ചരിത്രം|ചരിത്രം]]== | ==[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം ചരിത്രം|ചരിത്രം]]== | ||
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത് മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/ചരിത്രം|കൂടുതൽ വായിക്കാൻ]] | 1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത് മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
ഗവണ്മെന്റ് എൽ.പി ഡാലുമുഖം സ്കൂളിൽ ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില കെട്ടിടവും ആണ് ഉള്ളത്.രണ്ടു കെട്ടിടത്തിലും കൂടി ആകെ 16 ക്ലാസ് മുറികൾ.ഇവയിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും 1 സ്മാർട്ട് ക്ലാസ് മുറിയും 1 ഓഫീസ് മുറിയും 11 അത്യാധുനിക സൗകര്യങ്ങളോടു കൂടിയക്ലാസ് മുറികളും പ്രവർത്തിക്കുന്നു .വിപുലമായ സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി ,വായനാമുറി എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും എണ്ണത്തിന് ആനുപാതികമായി ശൗചാലയ മുറികൾ ,സ്റ്റീമർ ഉൾപ്പെടെയുള്ള പാചകപ്പുര ,സ്റ്റോർ റൂം ,സിക്ക് റൂം ,ജല സ്രോതസ്സുകളായ കിണർ ,പൊതു ജലവിതരണ സംവിധനമായ ജലനിധി ,സ്കൂളിന് മുൻ വശത്തായി ജൈവ വൈവിധ്യ ഉദ്യാനം ,മാലിന്യ നിർമാർജ്ന പ്ലാന്റ് ഇവയെല്ലാം ഞങ്ങളുടെ സ്കൂളിന്റെ ഭൗതിക നേട്ടങ്ങളാണ് | ഗവണ്മെന്റ് എൽ.പി ഡാലുമുഖം സ്കൂളിൽ ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില കെട്ടിടവും ആണ് ഉള്ളത്.രണ്ടു കെട്ടിടത്തിലും കൂടി ആകെ 16 ക്ലാസ് മുറികൾ.ഇവയിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും 1 സ്മാർട്ട് ക്ലാസ് മുറിയും 1 ഓഫീസ് മുറിയും 11 അത്യാധുനിക സൗകര്യങ്ങളോടു കൂടിയക്ലാസ് മുറികളും പ്രവർത്തിക്കുന്നു .വിപുലമായ സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി ,വായനാമുറി എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും എണ്ണത്തിന് ആനുപാതികമായി ശൗചാലയ മുറികൾ ,സ്റ്റീമർ ഉൾപ്പെടെയുള്ള പാചകപ്പുര ,സ്റ്റോർ റൂം ,സിക്ക് റൂം ,ജല സ്രോതസ്സുകളായ കിണർ ,പൊതു ജലവിതരണ സംവിധനമായ ജലനിധി ,സ്കൂളിന് മുൻ വശത്തായി ജൈവ വൈവിധ്യ ഉദ്യാനം ,മാലിന്യ നിർമാർജ്ന പ്ലാന്റ് ഇവയെല്ലാം ഞങ്ങളുടെ സ്കൂളിന്റെ ഭൗതിക നേട്ടങ്ങളാണ് | ||