"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ 2021ജൂലൈ അഞ്ചിന് ബഷീർ ദിനാഘോഷ പരിപാടികൾ ഓൺലൈനായി നടത്തി. ജിഎച്ച്എസ്എസ് കാഞ്ഞിരപ്പൊയിൽ മലയാള വിഭാഗം അധ്യാപികയായ ശാന്ത ജയദേവൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കൃതികളും കഥാപാത്രങ്ങളും എന്നിവയെ സംബന്ധിച്ച് ചർച്ചകൾ എന്നിവയുണ്ടായി. യ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ടുള്ള ചെറു സ്കിറ്റും വീഡിയോ മുഖേന അവതരിപ്പിച്ചു. | ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ 2021ജൂലൈ അഞ്ചിന് ബഷീർ ദിനാഘോഷ പരിപാടികൾ ഓൺലൈനായി നടത്തി. ജിഎച്ച്എസ്എസ് കാഞ്ഞിരപ്പൊയിൽ മലയാള വിഭാഗം അധ്യാപികയായ ശാന്ത ജയദേവൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കൃതികളും കഥാപാത്രങ്ങളും എന്നിവയെ സംബന്ധിച്ച് ചർച്ചകൾ എന്നിവയുണ്ടായി. യ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ടുള്ള ചെറു സ്കിറ്റും വീഡിയോ മുഖേന അവതരിപ്പിച്ചു. | ||
[[ബഷീർ ദിനം|പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
== ലോക ജനസംഖ്യാ ദിനം == | == ലോക ജനസംഖ്യാ ദിനം == | ||