"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 25: വരി 25:
9-ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ  പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം  ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ -ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്. കോവിഡ് കാരണം പരിശീലനം നീട്ടി വയ്ക്കേണ്ടി വന്നിരുന്നു.

<big>സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു.'''.'''</big>
=== സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. ===
 
[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സ്കൂൾ  വിക്കി] പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളുമായി ബന്ധപ്പെട്ട  താളുകൾ വളരെ മനോഹരമാക്കുന്നതിന്  ശ്രമിക്കുന്നു. സ്കൂൾ സംബന്ധിച്ച വിവരങ്ങൾ ടൈപ്പ് ചെയ്യുകയും ഫോട്ടോകളും മറ്റും ആഡ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ മികവുകൾ,നേട്ടങ്ങൾ,പുരസ്കാരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നു. ഒൻപതാം ക്ലാസ്സിലേയും പത്താം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും അവർക്ക് നിശ്ചിത ചുമതലകൾ നൽകുകയുമായിരുന്നു. ഗ്രൂപ്പ് ചുമതലയുള്ളവർ അവരവരുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ടൈപ്പ് ചെയ്ത് അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകൾ ശേഖരിക്കുകയും അവ ചേർക്കുകയും ചെയ്യുകയും ചെയ്യുന്നു .മറ്റൊരു ഗ്രൂപ്പിന് എഡിറ്റിംഗ് ചുമതല നൽകുന്നു. ഈ ഗ്രൂപ്പ് ചേർത്തിട്ടുള്ള വിവരങ്ങൾ വായിക്കുകയും  വിവരങ്ങളിലെ പിശകുകൾ തിരുത്തുകയും ചെയ്യുന്നു.ഈ വർഷമാണ് വിക്കിപേജ് മനോഹരമാക്കുന്നതിനുവേണ്ടി  കൂടുതൽ ശ്രമങ്ങൾനടത്തിയത് കൈറ്റ്സിലെ വിദ്യാർഥികൾ മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ സ്കൂൾ  വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ തുടരുന്നു..