"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19456 (സംവാദം | സംഭാവനകൾ)
No edit summary
19456 (സംവാദം | സംഭാവനകൾ)
No edit summary
വരി 144: വരി 144:

ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.

'''നേത്ര പരിശോധന ക്യാമ്പ്'''
ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു.
'''ചിത്രരചന പരിശീലനം'''
കുട്ടികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ എന്നും മുന്നിലാണ് വെളിമുക്ക് എയുപി സ്കൂൾ. അതിനുവേണ്ടി ഷാജി ചേളാരിയുടെ ചിത്രരചനാ പരിശീലന ക്ലാസ് എല്ലാ ശനിയാഴ്ചയും സ്കൂളിൽ ആരംഭിച്ചു.
'''എയറോബിക്സ്'''
പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു പി ക്കും LP ക്കും  വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്.

[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബുകൾ|സയൻസ് ക്ലബ്]]
[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബുകൾ|സയൻസ് ക്ലബ്]]
"https://schoolwiki.in/എ.യു.പി.സ്കൂൾ_വെളിമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്