"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
== 2020-22 == | == 2020-22 == | ||
=== കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം === | |||
പെരുവള്ളൂർ:ഒളകര പാടത്ത് നെല്ല് കൊയ്യാനെത്തിയ യന്ത്രം കുട്ടികളിൽ കൗതുക കാഴ്ചയായി. കർഷകനായ കരുവാൻ കുന്നൻ കോയ ഹാജിയുടെ വിശാലമായ പാടത്ത് യന്ത്രത്തിന്റെ കൊയ്ത്ത് കാണാനും പ്രിയ കർഷകരിൽ നിന്ന് പഴയ കാല കർഷക രീതികൾ കൂടുതലറിയാനുമാണ് ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ വയലിലെത്തിയത്. കൊയ്തശേഷം നെല്ല് മെതിച്ച് നെല്ലും വൈക്കോലും വേർതിരിക്കുന്ന യന്ത്രം കുട്ടികളിൽ അത്ഭുതമുളവാക്കി.കൊയ്ത്തരിവാൾ കൊണ്ട് പാടത്ത് നിന്നും നെല്ല് കൊയ്തെടുക്കുന്നതായാണ് പറഞ്ഞും കണ്ടും അറിഞ്ഞിട്ടുള്ളത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഈ പ്രക്രീയ കുറഞ്ഞ സമയം കൊണ്ട് യന്ത്രം പൂർത്തിയാക്കുന്നത് കുട്ടികൾ അതിശയത്തോടെയാണ് നോക്കികണ്ടത്.പഴയകാല കൃഷിരീതിയെ കുറിച്ച് കർഷകനായ കോയഹാജി കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ സോമരാജ് പാലക്കൽ,ജംഷീദ് വി, സദഖത്തുള്ള കെ, അസ്ജദ് നേതൃത്വം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 karshikam 172.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20172.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 karshikam 172.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20172.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]] | ||
![[പ്രമാണം:19833 karshikam 171.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20171.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 karshikam 171.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20171.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]] | ||
![[പ്രമാണം:19833 krishi 231.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു]] | |||
|} | |} | ||
== 2019-20 == | == 2019-20 == | ||