"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


=== കർഷകർക്ക് ആശ്വാസമായി തടയണ നിർമ്മിച്ച് ഓറിയൻറൽ വിദ്യാർത്ഥികൾ ===
=== കർഷകർക്ക് ആശ്വാസമായി തടയണ നിർമ്മിച്ച് ഓറിയൻറൽ വിദ്യാർത്ഥികൾ ===
അരീക്കോട്:'മെമ്പറെ...,വയലിൽ വെള്ളം വറ്റി...ഞങ്ങളെ നെല്ല് ഉണങ്ങാൻ തുടങ്ങി..പരിഹാരം കണ്ടേ തീരൂ...' കർഷകനായ പുതുക്കുടി രാമനാണ് അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പറും നിയുക്ത പ്രസിഡന്റുമായ ടി കെ ടി അബ്ദു ഹാജിയുടെ അടുത്ത് പരാതിയുമായി എത്തിയത്.അപ്പോഴേക്കും യുവ കർഷകനും വാർഡ് മെംബറുമായ നൗഷർ കല്ലടയുടെ നേതൃത്വത്തിൽ അരീക്കോട് സുലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്  വളണ്ടിയർമാരുടെ ടീം തടയണ നിർമ്മിക്കാൻ റെഡി.ഏതാണ്ട് ചാലിയാർ പുഴയോളം തന്നെ വീതിയിൽ  കടുങ്ങല്ലൂർ വലിയ തോടിനു കുറുകെ താഴത്തുമുറി വാച്ചാക്കലിൽ  വിദ്യാർഥികൾ  പൗരാവലിയുടെ സഹായത്തോടെ തടയണ നിർമ്മിക്കുന്നത്.രണ്ടായിരം ചാക്കുകളിൽ മണൽ നിറച്ച് മൂന്നു ദിവസം പണിയെടുത്ത് തടയണ പൂർത്തീകരിക്കാനാണ് പദ്ധതി.അരീക്കോട്,കുഴിമണ്ണ, ചീക്കോട്,മുതുവല്ലൂർ, കാവനൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഠിനാദ്ധ്വാനം ചെയ്താണ് വിദ്യാർത്ഥികൾ നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നത്. അരീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള ഒരു പ്രദേശം കൂടിയാണ് ഇത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കൃഷിക്കാർക്കും കുടുംബങ്ങൾക്കും ആണ് വിദ്യാർത്ഥികളുടെ ദൗത്യം ആശ്വാസമേകുന്നത്. യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരി- ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി  സ്ക്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നുണ്ട് .കഴിഞ്ഞ വർഷവും വിദ്യാർത്ഥികൾ തടയണ നിർമ്മിച്ചു പ്രദേശത്തുകാർക്ക് ആശ്വാസമായിരുന്നു.
അരീക്കോട്:'മെമ്പറെ...,വയലിൽ വെള്ളം വറ്റി...ഞങ്ങളെ നെല്ല് ഉണങ്ങാൻ തുടങ്ങി..പരിഹാരം കണ്ടേ തീരൂ...' കർഷകനായ പുതുക്കുടി രാമനാണ് അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പറും നിയുക്ത പ്രസിഡന്റുമായ ടി കെ ടി അബ്ദു ഹാജിയുടെ അടുത്ത് പരാതിയുമായി എത്തിയത്.അപ്പോഴേക്കും യുവ കർഷകനും വാർഡ് മെംബറുമായ നൗഷർ കല്ലടയുടെ നേതൃത്വത്തിൽ അരീക്കോട് സുലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്  വളണ്ടിയർമാരുടെ ടീം തടയണ നിർമ്മിക്കാൻ റെഡി.ഏതാണ്ട് ചാലിയാർ പുഴയോളം തന്നെ വീതിയിൽ  കടുങ്ങല്ലൂർ വലിയ തോടിനു കുറുകെ താഴത്തുമുറി വാച്ചാക്കലിൽ  വിദ്യാർഥികൾ  പൗരാവലിയുടെ സഹായത്തോടെ തടയണ നിർമ്മിക്കുന്നത്.രണ്ടായിരം ചാക്കുകളിൽ മണൽ നിറച്ച് മൂന്നു ദിവസം പണിയെടുത്ത് തടയണ പൂർത്തീകരിക്കാനാണ് പദ്ധതി.അരീക്കോട്,കുഴിമണ്ണ, ചീക്കോട്,മുതുവല്ലൂർ, കാവനൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഠിനാദ്ധ്വാനം ചെയ്താണ് വിദ്യാർത്ഥികൾ നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നത്. അരീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള ഒരു പ്രദേശം കൂടിയാണ് ഇത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കൃഷിക്കാർക്കും കുടുംബങ്ങൾക്കും ആണ് വിദ്യാർത്ഥികളുടെ ദൗത്യം ആശ്വാസമേകുന്നത്. യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരി- ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി  സ്ക്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നുണ്ട് .കഴിഞ്ഞ വർഷവും വിദ്യാർത്ഥികൾ തടയണ നിർമ്മിച്ചു പ്രദേശത്തുകാർക്ക് ആശ്വാസമായിരുന്നു.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002 thada2 (1).jpeg|എൻ.എസ്.എസ് വിദ്യാർത്ഥികൾ തടയണ നിർമാണത്തിൽ
പ്രമാണം:48002-thada12).jpeg|എൻ.എസ്.എസ് വിദ്യാർത്ഥികൾ തടയണ നിർമാണത്തിൽ
</gallery>
 
=== <u>'സ്ക്രാപ് ചാലഞ്ചു' മായി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ</u> ===
[[പ്രമാണം:48002-10 scrap chlng.jpg|ലഘുചിത്രം|'''സ്ക്രാപ്പ് ചലഞ്ചിൽ ചാലഞ്ചിൽ വിദ്യാർത്ഥിനി''' ]]
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിക്കാൻ സ്ക്രാപ് ചാലഞ്ചുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ. ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തിരുവാലിയിൽ നിർമ്മിക്കുന്ന 4 വീടുകൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനു വേണ്ടിയാണു എൻ.എസ്.എസ് വളണ്ടിയർമാർ സ്ക്രാപ്  ചാലെഞ്ച് എന്ന ആശയവുമായി രംഗത്തിറങ്ങിയത്. സ്വന്തം വീട്ടിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും, അരീക്കോട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും  പഴയ പത്രക്കടലാസുകളും,ഇരുമ്പ് സാമഗ്രികളും, പ്ലാസ്റ്റിക്കും, കുപ്പികളുമെല്ലാം ശേഖരിച്ചു വിൽപ്പന നടത്തിയാണ് തുക സമാഹരിക്കുന്നത്.ഇതിനകം ഒരു ലക്ഷം രൂപയിലധികം സ്ക്രാപ് കളക്ഷനിലൂടെ സമാഹരിച്ചു.
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733779" എന്ന താളിൽനിന്ന് ശേഖരിച്ചത്