"ജി.യു.പി.എസ് പള്ളിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 126: | വരി 126: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.314188|lon=76.278706|zoom=18|width=full|height=400|marker=yes}} |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പള്ളിക്കുത്ത് | |
---|---|
വിലാസം | |
പള്ളിക്കുത്ത് ജി.യു പി.എസ്. പള്ളിക്കുത്ത്. , പള്ളിക്കുത്ത് പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 09 - 1954 |
വിവരങ്ങൾ | |
ഫോൺ | 04931 231718 |
ഇമെയിൽ | gupspallikuth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48468 (സമേതം) |
യുഡൈസ് കോഡ് | 32050400448 |
വിക്കിഡാറ്റ | Q64565317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 139 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sunil Kumar P.S |
പി.ടി.എ. പ്രസിഡണ്ട് | വേദവ്യാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | തങ്കമണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നേതൃത്വത്തിൽ 1954 സെപ്തംബർ 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വർഷത്തിൽ 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലൻ നായർ സംഭാവനയായി നല്കിയ രണ്ടേക്കർ ഭൂമിയിലാണ് സ്കൂൽ ആരംഭിച്ചത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7-ാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 24 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആണ് സ്കൂളിൽ ഉള്ളത് . എല്ലാ ക്ലാസ്സ് മുറികളും വൈദ്യുദീകരിച്ചതാണ്. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യം ഉണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉണ്ട്. പാചക പുരയും കാളി സ്ഥലവും കുട്ടികളുടെ എന്നതിന് ആനുപാതികമായി ടോയ്ലറ്റുകളും ഉണ്ട്.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്ലബ്
മാനേജ്മെൻറ്
മുൻ പ്രഥമ അധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10കിലോമീറ്റർ)
- നിലമ്പൂർ - വഴിക്കടവ് റൂട്ടിൽ മുട്ടിക്കടവ് സ്റ്റോപ്പിൽ ഇറങ്ങി ഒന്നര കിലോമീറ്റർ ഓട്ടോ മാർഗ്ഗം സഞ്ചരിച്ചാൽ എത്താം.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48468
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ