"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22202 (സംവാദം | സംഭാവനകൾ)
No edit summary
22202 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:


== '''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ'''==
 
പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണെങ്കിലും, വർഷംതോറും അതിന്റെ പരിപാലനത്തിൽ മുടക്കം വരുത്താതെ ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്ന വിദ്യാലയമാണ് ജി എൽ പി എസ് അമ്മാടം. സാങ്കേതികവും അടിസ്ഥാന പരവുമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്തും സ്കൂൾ അദ്ധ്യാപകരും പി ടി എ കമ്മിറ്റിയും എപ്പോഴും സന്നദ്ധസേവനം അനുഷ്ഠിക്കുന്നു. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .  
* ചുറ്റുമതിലോടു  കൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
* 8 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി  8 ക്ലാസ് മുറികളുണ്ട്..
* ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി ക്ലാസ് മുറികളുമുണ്ട്.  
* ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
* പ്രൊജെക്റ്റർ സൗകര്യങ്ങളോടുകൂടിയ 2 സ്മാർട്ട് ക്ലാസ് റൂം
* കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ്    
* വിശാലമായ ലൈബ്രറി.
* ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്
* ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.
* പൂന്തോട്ടം, പച്ചക്കറി തോട്ടം
* കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.
* കുടിക്കാൻ  ശുദ്ധജലം
* മഴവെള്ള സംഭരണി.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം.
* ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.
* പാർക്കിംഗ് സൗകര്യം


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
"https://schoolwiki.in/ജി._എൽ._പി._എസ്._അമ്മാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്