"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
വിദ്യാരംഗം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
12073 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 228: വരി 228:

==വിദ്യാരംഗം==
==വിദ്യാരംഗം==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ ആചരിച്ചു. യു പി, ഹൈസ്കൂൾ തലത്തിൽ അമ്മ വായന ,ആസ്വാദനക്കുറിപ്പ്, മലയാളം ,ഇംഗ്ലീഷ് ഹിന്ദി ,പ്രഭാഷണം ,കഥ-കവിതാ വായന, കൃതികളും ഗ്രന്ഥകർത്താവിനെയും പരിചയപ്പെടൽ, കഥാപാത്രങ്ങളും സ്രഷ്ടാക്കളും ,വാർത്താ വായന തുടങ്ങിയ പരിപാടികളോടെ ഭംഗിയായി നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ ആചരിച്ചു. യു പി, ഹൈസ്കൂൾ തലത്തിൽ അമ്മ വായന ,ആസ്വാദനക്കുറിപ്പ്, മലയാളം ,ഇംഗ്ലീഷ് ഹിന്ദി ,പ്രഭാഷണം ,കഥ-കവിതാ വായന, കൃതികളും ഗ്രന്ഥകർത്താവിനെയും പരിചയപ്പെടൽ, കഥാപാത്രങ്ങളും സ്രഷ്ടാക്കളും ,വാർത്താ വായന തുടങ്ങിയ പരിപാടികളോടെ ഭംഗിയായി നടത്തി.ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീറിൻറെ ജീവചരിത്രം ഉൾപ്പെടുന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി.
  ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീറിൻറെ ജീവചരിത്രം ഉൾപ്പെടുന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി.
ബഷീർ കഥകളിലെ കഥാപാത്രങ്ങളുടെ അവതരണവും നടന്നു.
ബഷീർ കഥകളിലെ കഥാപാത്രങ്ങളുടെ അവതരണവും നടന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല ശില്പശാല 28/7/2021 മുതൽ 3/8/2021 വരെ ഓൺലൈനായി നടത്തി .ഓണാഘോഷവുമായി ബന്ധപ്പെടുത്തി ഹൈസ്കൂൾ തലത്തിൽ പൂക്കള മത്സരം നടത്തി.ഓണപ്പതിപ്പ് തയ്യാറാക്കൽ ,ഓണപ്പാട്ട് അവതരണം എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു .നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം പോസ്റ്റർ രചന മത്സരം, കേരള ഗാനാലാപനം എന്നിവ വിപുലമായിത്തന്നെ നടത്തി. മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ ക്ലാസ്സുകളിലും ഭാഷാ പ്രതിജ്ഞ ചൊല്ലി.