"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
No edit summary
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
അതിൻ്റ വിതരണോദ്ഘാടനം ബത്തേരി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ് അവറുകൾ നിർവ്വഹിക്കുകയുണ്ടായി. പിന്നീട് ഇതിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും ലാപ്ടോപ്പ് കൃത്യമായി വിതരണം ചെയ്തു.

           വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് കൂടുതൽ കരുതൽ എന്ന നിലയിൽ ബത്തേരി മുൻസിപ്പാലിറ്റി മേശയും കസേരയും നൽകുകയും ചെയ്തു. ഇതിൻ്റെ ഉദ്ഘാടനം അദ്ധ്യാപികയും  കട്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീമതി നിഷ ടി. എബ്രാഹം നിർവ്വഹിച്ചു.

'''Queen  of Assumption contest'''
മാർച്ച് 8 ,അന്താരാഷ്ട്ര വനിതാ ദിനം .സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിക്കാൻ ഒരു ദിനം .ഈ ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. ഏഴാം ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി .ഓരോ ക്ലാസ്സിൽ നിന്നും  2 പെകുട്ടികളെ വീതം മത്സരത്തിനായി തിരഞ്ഞെടുത്തു .നാല് റൗണ്ടുകളിലായി നടന്ന മത്സരം കാണികളിൽ വളരെ ആവേശം ജനിപ്പിച്ചു .അവസാന റൗണ്ടിൽ നല്ല പെർഫോമൻസ് കാഴ്ച്ച വച്ച അൽന എൽസിനെ Queen ആയി തെരഞ്ഞെടുത്തു .ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ വർക്കി സാർ വിജയിയെ വിജയകിരീടം അണിയിച്ചു .

}}
}}