"4 .വിനോദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
35444lekha (സംവാദം | സംഭാവനകൾ) No edit summary |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:WhatsApp Image 2022-03-10 at 10.36.40 PM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-10 at 10.36.40 PM.jpg|ലഘുചിത്രം]] | ||
ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട് എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്. | ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട് എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്. | ||
= വേലകളി = | |||
ഗ്രാമത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണമായി അമ്പലങ്ങളിലെ ഉൽസവസമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടൻമാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരൻമാർ വേഗത്തിൽ ചുവടുവെയ്ക്കുകയും മെയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യും | |||
[[പ്രമാണം:WhatsApp Image 2022-03-10 at 10.54.18 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-10 at 10.52.00 PM.jpg|ലഘുചിത്രം]] | |||
23:02, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവാതിരക്കളി

ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട് എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്.
വേലകളി
ഗ്രാമത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണമായി അമ്പലങ്ങളിലെ ഉൽസവസമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടൻമാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരൻമാർ വേഗത്തിൽ ചുവടുവെയ്ക്കുകയും മെയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യും

