"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.)No edit summary |
||
| വരി 69: | വരി 69: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്കൂൾ | മൂന്ന് ഏക്കർ 15 സെൻ്റിലായി അതിവിശാലമായ ക്യാമ്പസിലാണ് സ്കൂൾ<ref>സ്കൂൾ</ref> സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി രണ്ട് സ്റ്റേജുകൾ സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. | ||
മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | |||
സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||