"എസ്.എം.യു.പി.എസ്സ്, മേരികുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smupsm (സംവാദം | സംഭാവനകൾ)
Gintojoseph (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}പാഠ്യേതര പ്രവർത്തനങ്ങൾ
{{PSchoolFrame/Pages}}
 
* വിവിധ ക്ലബ്ബ്കൾ
* ദിനാചരണങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* കുട്ടി ശാസ്ത്രജ്ഞൻ
 
== '''സ്കൂൾ തല പ്രവർത്തനങ്ങൾ''' '''2021-22''' ==

കോവിഡ്-19 മഹാമാരി  മൂലം ഈ വർഷം  ജൂൺ മാസം മുതൽ  സ്കൂൾ അധ്യായന പ്രവർത്തനങ്ങൾ നേരിട്ട് ആരംഭിക്കുവാൻ  സാധിച്ചില്ല . എന്നാൽ  സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക്  ഓൺലൈനായി ക്ലാസുകൾ നൽകിയിരുന്നു .സമയാസമയങ്ങളിൽ സി.പി.ടി.എ. കൂടുകയും, കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു .ദിനാചരണങ്ങൾ  ഓൺലൈനായി നടത്തി.  കുട്ടികൾ ഓൺലൈനായി മത്സര പരിപാടിയിൽ പങ്കെടുക്കുകയും അധ്യാപകർ വിലയിരുത്തൽ നടത്തി അർഹരായവരെ കണ്ടെത്തുകയും ചെയ്തു .