"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 16: വരി 16:
=== വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ ===
=== വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ ===
1 മുഹമ്മദ് നിഹാൽ-          അണ്ടർ -18 -800 മീറ്റർ ഒന്നാം സ്ഥാനം
1 മുഹമ്മദ് നിഹാൽ-          അണ്ടർ -18 -800 മീറ്റർ ഒന്നാം സ്ഥാനം
[[പ്രമാണം:15051 winners image 7.png|ലഘുചിത്രം|251x251ബിന്ദു|winners image 7]]
[[പ്രമാണം:15051 winners image 7.png|ലഘുചിത്രം|251x251ബിന്ദു|വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ]]
2 ബെറ്റ്സൺ ബെഞ്ചമിൻ-അണ്ടർ- 16- 20൦0 മീറ്റർ ഒന്നാം സ്ഥാനം
2 ബെറ്റ്സൺ ബെഞ്ചമിൻ-അണ്ടർ- 16- 20൦0 മീറ്റർ ഒന്നാം സ്ഥാനം


വരി 37: വരി 37:


===ഹോക്കി===
===ഹോക്കി===
[[പ്രമാണം:15051 davis david.png|ലഘുചിത്രം|181x181ബിന്ദു|davis david]]
[[പ്രമാണം:15051 davis david.png|ലഘുചിത്രം|181x181ബിന്ദു|ഡേവിസ് ഡേവിഡ് .]]
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസംപ്ഷൻ ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി. മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു .ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു.
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസംപ്ഷൻ ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി. മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു .ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു.


=== ഷട്ടിൽ ===
=== ഷട്ടിൽ ===
സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു. പരിശീല നങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽക‍ുന്നു .ഈ കുട്ടികൾക്ക്  പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന് പരിശീലനം നടത്തി വരുന്നു  .ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ വിൻസൻറ് ഡേവിസൺ ഒന്നാം സ്ഥാനം ലഭിച്ചു .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന  സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു .തുടർന്നും സ്റ്റേറ്റ്  നാഷണൽ മത്സരങ്ങൾക്കായി വിദ്യാർഥികളെ ഒര‍ുക്കിക്കൊണ്ടിരിക്കുന്നു.[[പ്രമാണം:15051 mtb winner.jpg|ലഘുചിത്രം|256x256px|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]]
സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു. പരിശീല നങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽക‍ുന്നു .ഈ കുട്ടികൾക്ക്  പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന് പരിശീലനം നടത്തി വരുന്നു  .ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ഡേവിസ് ഡേവിഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു തുടർന്നും സ്റ്റേറ്റ്  നാഷണൽ മത്സരങ്ങൾക്കായി വിദ്യാർഥികളെ ഒര‍ുക്കിക്കൊണ്ടിരിക്കുന്നു.[[പ്രമാണം:15051 mtb winner.jpg|ലഘുചിത്രം|256x256px|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]]


=== സൈക്ലിംഗ് ===
=== സൈക്ലിംഗ് ===