"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പ്രമാണം:QWhatsApp Image 2022-01-26 at 1.52.46 PM.jpeg | പ്രമാണം:QWhatsApp Image 2022-01-26 at 1.52.46 PM.jpeg | ||
പ്രമാണം:WhatsApp Image 2022-01-24 at 1.57.42 PM.jpeg|'''<small><center>നല്ലപാഠം പുരസ്‌കാരം </center></small>''' | പ്രമാണം:WhatsApp Image 2022-01-24 at 1.57.42 PM.jpeg|'''<small><center>നല്ലപാഠം പുരസ്‌കാരം </center></small>''' | ||
പ്രമാണം:Sriya WhatsApp Image 2022-03-08 at 2.44.54 AM(1).jpeg|'''<small><center>ശ്രീയാ . കെ മേനോൻ</center></small>''' | പ്രമാണം:Sriya WhatsApp Image 2022-03-08 at 2.44.54 AM(1).jpeg|'''<small><center>ശ്രീയാ . കെ മേനോൻ</center></small>''' | ||
പ്രമാണം:Image achievement nss.jpeg|<small>'''അതുല്യ പി രാജീവ്(യൂ എസ് എസ് സ്കോളർഷിപ്)'''</small> | |||
</gallery></center>1.ജില്ലയിലെ ഏറ്റവും മികച്ച IT ലാബ് | </gallery></center>1.ജില്ലയിലെ ഏറ്റവും മികച്ച IT ലാബ് | ||
20:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
-
മാളവിക ദിപു (ഇൻസ്പെയർ അവാർഡ്) -
ദേവനന്ദ (ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു) -
ദേവദത്ത് (ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു) -
അപർണ ആർ നായർ(അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന വിജയം) -
തിരുവാതിരയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് -
-
നല്ലപാഠം പുരസ്‌കാരം -
ശ്രീയാ . കെ മേനോൻ -
അതുല്യ പി രാജീവ്(യൂ എസ് എസ് സ്കോളർഷിപ്)
1.ജില്ലയിലെ ഏറ്റവും മികച്ച IT ലാബ്
2.വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.
3 .സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ എ ഗ്രേഡ്
4. സംസ്ഥാന കലോത്സവത്തിൽ വിവിധപരിപാടികളിൽ മത്സരിച്ച് എ ഗ്രേഡ്
5. വർഷങ്ങളായിസബ് ജില്ലാസംസ്കൃത കലോത്സവത്തിൽ ഓവറോൾ .
6. വായനാമത്സരത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്
7. നല്ലപാഠം പുരസ്ക്കാരം
8. മാതൃഭൂമി സീഡ്
9. ഹയർ സെക്കൻഡറി പരീക്ഷയിൽ മൂന്ന് കുട്ടികൾക്ക് ഫുൾ മാർക്ക്.
10. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ അപർണ പി നായർക്ക് ആദ്യശ്രമത്തിൽ തന്നെ ഉന്നത വിജയം.
11. ഹയർസെക്കൻഡറി വിഭാഗത്തിൽ പുസ്തകാ സ്വാദനത്തിന് ഹരിഗോവിന്ദ് കെ. ആർ ജില്ലാതലത്തിൽ സമ്മാനാർഹനാവുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
12. 2021-2022 വർഷത്തെ തളിര് സ്കോളർഷിപ്പിന് ( ജൂനിയർ വിഭാഗം) അനാമിക റ്റി. ആർ, മാളവിക ദിപു എന്നീ കുട്ടികൾ അർഹരായി.
13. ശ്രീയാ . കെ മേനോൻ
കോട്ടയം ജില്ല ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പതിനേഴു വയസ്സിൽ താഴെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കോട്ടയം വനിതാ ബാഡ്മിൻ്റൺ ടീമിൽ അംഗവുമാണ്.2022 മാർച്ചിൽ ബാഗ്ളൂരിൽ നടന്ന volvo psmഓപ്പൺ ജൂനിയർ അന്തർസംസ്ഥന ടൂർണമെൻറിൽ പങ്കെടുത്തു. മംഗലാപുരത്തു വച്ചു നടന്ന അന്തർസംസ്ഥാന ടൂർണമെൻ്റിൽ പങ്കെടുത്തു .( മംഗളാ കപ്പ് 2022)