ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}

{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 16: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=എ എം ൽ പി  സ്  പൊട്ടിക്കുഴി  
|സ്കൂൾ വിലാസം=പൊട്ടിക്കുഴി  
|പോസ്റ്റോഫീസ്=പെരിമ്പലം  
|പോസ്റ്റോഫീസ്=പെരിമ്പലം  
|പിൻ കോഡ്=676509
|പിൻ കോഡ്=676509
വരി 23: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കയം
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം==
നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം
നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം
1925ൽ പെരിമ്പലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ൽ മടത്തൊടിയിൽ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനർനിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വർഷത്തിനുള്ളിൽ 2900 വിദ്യാർത്ഥികൾ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഡോക്ടർ, എൻജിനിയർ, ജേണലിസ്റ്റ്, അധ്യാപകർ, വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നതിൽ ഏറെ അഭിമാനമുണ്ട്.

ഈ വർഷത്തിൽ നമ്മുടെ സ്ഥാപനത്തിൽ പ്രി പ്രൈമറിക്ലാസുകളിൽ 35വിദ്യാർത്ഥികളും, എൽ. പി ക്ലാസുകളിൽ 115വിദ്യാർത്ഥികളും പഠിക്കുന്നു. 2009ൽ പഴയ Pre-KER കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂൾ സൗന്ദര്യവൽകരണത്തിൻറ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികൾക്ക് പഠനസഹായകമായ ചുമർ ചിത്രങ്ങൾ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻറ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.

മാനേജ് മെൻറ്റ്.
==മാനേജ് മെൻറ്റ്==
കുട്ടി ഹാജി എം അലവികുട്ടി എം
കുട്ടി ഹാജി എം അലവികുട്ടി എം
മുഹമ്മദ് എം ആയിശാബി എ. എം
മുഹമ്മദ് എം ആയിശാബി എ. എം
==ഭൗതിക സൗകര്യങ്ങൾ ==
== മുൻസാരഥികൾ ==
== പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.072199,76.110622|zoom=18}}
{{#multimaps:11.072199,76.110622|zoom=18}}

15:57, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി
വിലാസം
പെരിമ്പലം

പെരിമ്പലം പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽamlpspottikuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18424 (സമേതം)
യുഡൈസ് കോഡ്32051400104
വിക്കിഡാറ്റQ64566786
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമ്മദ് താഹിർ എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സത്താർ എ ൻ
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത് എം
അവസാനം തിരുത്തിയത്
15-02-2024MT 1206

പ്രോജക്ടുകൾ

ചരിത്രം

നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം 1925ൽ പെരിമ്പലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ൽ മടത്തൊടിയിൽ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനർനിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വർഷത്തിനുള്ളിൽ 2900 വിദ്യാർത്ഥികൾ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഡോക്ടർ, എൻജിനിയർ, ജേണലിസ്റ്റ്, അധ്യാപകർ, വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നതിൽ ഏറെ അഭിമാനമുണ്ട്. ഈ വർഷത്തിൽ നമ്മുടെ സ്ഥാപനത്തിൽ പ്രി പ്രൈമറിക്ലാസുകളിൽ 35വിദ്യാർത്ഥികളും, എൽ. പി ക്ലാസുകളിൽ 115വിദ്യാർത്ഥികളും പഠിക്കുന്നു. 2009ൽ പഴയ Pre-KER കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂൾ സൗന്ദര്യവൽകരണത്തിൻറ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികൾക്ക് പഠനസഹായകമായ ചുമർ ചിത്രങ്ങൾ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻറ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.

മാനേജ് മെൻറ്റ്

കുട്ടി ഹാജി എം അലവികുട്ടി എം മുഹമ്മദ് എം ആയിശാബി എ. എം

ഭൗതിക സൗകര്യങ്ങൾ

മുൻസാരഥികൾ

പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.072199,76.110622|zoom=18}}