"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 7: | വരി 7: | ||
ദേശീയതലത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഗോകുൽ കൃഷ്ണ ഇൻഡിവിജ്വൽ ഇനത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ദേശീയതലത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഗോകുൽ കൃഷ്ണ ഇൻഡിവിജ്വൽ ഇനത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
'''സിംഗിൾ കത്താ - | '''സിംഗിൾ കത്താ - ഒന്നാം സ്ഥാനം''' | ||
'''ടീം കത്താ | '''ടീം കത്താ - രണ്ടാം സ്ഥാനം''' | ||
=== | === അത്‌ലറ്റിക്സ് === | ||
സ്കൂളിൽ | സ്കൂളിൽ അത്‌ലറ്റിക്സ് ക്യാമ്പ് സംഘടിപ്പിക്കുകയും അതിൽ അറുപതോളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ അമച്വർ മീറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചു .ഒന്നര മാസം നീണ്ട ട്രെയിനിങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു .ക്യാമ്പിൽ ട്രാക്കിലും ഫീൽഡിലും കുട്ടികൾ വളരെയധികം ആക്ടീവായി പങ്കെടുത്തു.ഈ കുട്ടികളിൽ നിന്നും 39 പേരെ ജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.ജില്ലാ മത്സരത്തിൽ കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു .പരിശീലന പരിപാടികളിൽ സ്കൂളിൻറെ സഹകരണവും മാതാപിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു .സ്കൂളിലെ കായികാധ്യാപകൻ ശ്രീ.അർജുൻ തോമസ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു | ||
=== വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ === | === വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ === | ||
1 മുഹമ്മദ് നിഹാൽ- അണ്ടർ 18 -800 മീറ്റർ | 1 മുഹമ്മദ് നിഹാൽ- അണ്ടർ 18 -800 മീറ്റർ ഒന്നാം സ്ഥാനം | ||
[[പ്രമാണം:15051 winners image 7.png|ലഘുചിത്രം|251x251ബിന്ദു|winners image 7]] | |||
2 ബെറ്റ്സൺ ബെഞ്ചമിൻ -- അണ്ടർ 16- 20൦0 മീറ്റർ ഒന്നാം സ്ഥാനം | |||
3 എൽന പി ടെന്നീസ് അണ്ടർ-- 14 600 മീറ്റർ രണ്ടാം സ്ഥാനം , 60 മീറ്റർ മൂന്നാം സ്ഥാനം | |||
4 പൂജ സജീവ് --അണ്ടർ 14 --ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം | |||
5 അൻസില കെഎം --അണ്ടർ 16-- 3000 മീറ്റർ നടത്തം മൂന്നാം സ്ഥാനം | |||
6 ക്രിസ്തീന ഷിജു --അണ്ടർ 14 --ഷോട്ട്പുട്ട് സെക്കൻഡ് , ബോൾ ത്രോ മൂന്നാം സ്ഥാനം | |||
7 ലക്ഷ്മി ശ്രീ ദിലീപ് --അണ്ടർ 14-- ഷോട്ട് പുട്ട് മൂന്നാം സ്ഥാനം | |||
7 ലക്ഷ്മി ശ്രീ ദിലീപ് --അണ്ടർ 14-- ഷോട്ട് പുട്ട് | |||
ഇതിൽ നിന്നും ബെറ്റ്സൺ ബെഞ്ചമിൻ മുഹമ്മദ് നിഹാൽ, എൽന പി ടെന്നീസ് ക്രിസ്തീന ഷിജു എന്നിവർ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി .2022 ജനുവരി മാസം കോഴിക്കോട് നടന്ന മീറ്റിൽ പങ്കെടുക്കുകയും ചെയ്തു | ഇതിൽ നിന്നും ബെറ്റ്സൺ ബെഞ്ചമിൻ മുഹമ്മദ് നിഹാൽ, എൽന പി ടെന്നീസ് ക്രിസ്തീന ഷിജു എന്നിവർ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി .2022 ജനുവരി മാസം കോഴിക്കോട് നടന്ന മീറ്റിൽ പങ്കെടുക്കുകയും ചെയ്തു | ||
==== '''സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു.''' ==== | ==== '''സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു.''' ==== | ||
വയനാട് ജില്ലയിൽ ആദ്യമായി സ്കൂൾതലത്തിൽ അസംപ്ഷൻ സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. 10 കുട്ടികളെ ജില്ലാ ഒളിമ്പിക്ഗെയിംസിൽ | വയനാട് ജില്ലയിൽ ആദ്യമായി സ്കൂൾതലത്തിൽ അസംപ്ഷൻ സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. 10 കുട്ടികളെ ജില്ലാ ഒളിമ്പിക്ഗെയിംസിൽ പങ്കെടുക്കു ന്നതിനായി സെലക്ട് ചെയ്തു .അവർ മികച്ച പ്രകടനം കാഴ്ച വെച്ചു .വയനാട് ജില്ലയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു മത്സരം കൊണ്ടുവരുന്നത് . | ||
ജില്ലാതല പ്രകടനങ്ങൾ വീക്ഷിക്കുന്നതിന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,ജില്ലയിലെ സ്പോർട്സ് മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു. | |||
====ഹോക്കി==== | ====ഹോക്കി==== | ||
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസംപ്ഷൻ ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി. മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു .ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു | [[പ്രമാണം:15051 davis david.png|ലഘുചിത്രം|181x181ബിന്ദു|davis david]] | ||
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസംപ്ഷൻ ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി. മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു .ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു. | |||
=== ഷട്ടിൽ === | === ഷട്ടിൽ === | ||
സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു. | സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു. പരിശീല നങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകുന്നു .ഈ കുട്ടികൾക്ക് പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന് പരിശീലനം നടത്തി വരുന്നു .ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ വിൻസൻറ് ഡേവിസൺ ഒന്നാം സ്ഥാനം ലഭിച്ചു .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു .തുടർന്നും സ്റ്റേറ്റ് നാഷണൽ മത്സരങ്ങൾക്കായി വിദ്യാർഥികളെ ഒരുക്കിക്കൊണ്ടിരിക്കുന്നു.[[പ്രമാണം:15051 mtb winner.jpg|ലഘുചിത്രം|256x256px|സ്റ്റേറ്റ് എം ടി ബി ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ]] | ||
==== സൈക്ലിംഗ് ==== | ==== സൈക്ലിംഗ് ==== | ||
സൈക്കിളിങ്ങിൽ താല്പര്യം ഉള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു പരിശീലനം നൽകിവരുന്നു .ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം | സൈക്കിളിങ്ങിൽ താല്പര്യം ഉള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു പരിശീലനം നൽകിവരുന്നു .ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം തുടർന്നു കൊണ്ടിരിക്കുന്നു.. | ||
=== അർജുൻ തോമസ് === | === അർജുൻ തോമസ് === | ||
| വരി 48: | വരി 51: | ||
[[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്|അത്‌ലറ്റിക് മീറ്റിൽ]][[പ്രമാണം:15051 champions 99.png|ലഘുചിത്രം|224x224px|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]] | [[പ്രമാണം:15051 sport 0.jpg|ലഘുചിത്രം|245x245px|പകരം=|ഇടത്ത്|അത്‌ലറ്റിക് മീറ്റിൽ]][[പ്രമാണം:15051 champions 99.png|ലഘുചിത്രം|224x224px|സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ]] | ||
[[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px| | [[പ്രമാണം:15051 champion.jpg|ലഘുചിത്രം|266x266px|മുഹമ്മദ് നിഹാൽ- അണ്ടർ 18 -800 മീറ്റർ ഫസ്റ്റ്|പകരം=|ഇടത്ത്]] | ||
[[പ്രമാണം:15051 sports n1.png|ലഘുചിത്രം|പ്രാക്റ്റീസ്‍|പകരം=|നടുവിൽ|391x391ബിന്ദു]] | [[പ്രമാണം:15051 sports n1.png|ലഘുചിത്രം|പ്രാക്റ്റീസ്‍|പകരം=|നടുവിൽ|391x391ബിന്ദു]] | ||
[[പ്രമാണം:15051 swimmimg 3.jpg|ലഘുചിത്രം|ആദ്യ ജില്ല ഒളിമ്പിക് ഗെയിം ഇൻഡിവിജ്വൽ ചാമ്പ്യൻ സിമ്മിംഗ്|233x233ബിന്ദു]] | [[പ്രമാണം:15051 swimmimg 3.jpg|ലഘുചിത്രം|ആദ്യ ജില്ല ഒളിമ്പിക് ഗെയിം ഇൻഡിവിജ്വൽ ചാമ്പ്യൻ സിമ്മിംഗ്|233x233ബിന്ദു]] | ||