ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
'''<big>കക്കൂസ് - മൂത്രപ്പുര</big>''' | '''<big>കക്കൂസ് - മൂത്രപ്പുര</big>''' | ||
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]] | |||
രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു. | രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു. | ||
കുട്ടികളുടെ പാർക്ക് വിഞ്ജാനത്തോടൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാർക്കിൽ റൊട്ടേറ്റർ, സീസോ സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതി നിർമ്മിച്ചിട്ടുള്ളത്. ജിറാഫ് പാർക്ക് കുട്ടികൾക്ക് കണ്ണിന് കുളിർമയേകിക്കൊണ്ട് പി.ടി.എ നിർമ്മിച്ച ജിറാഫ് പാർക്ക് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. പുൽത്തകിടിയും ജിറാഫും മാനും ആമ്പൽ കുളവും കുട്ടികളെ നല്ലൊന്തരീക്ഷത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകർഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികൾ നമ്മുടെ ഗ്രാമത്തിനാകെ മുതൽകൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇൻഡോർ കോർട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻർലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകൾക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഔഷധസസ്യത്തോട്ടം- പൂന്തോട്ടം സ്കൂളിൻറെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകൾ കല്ലുകൾ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളിൽ നല്ലൊരു ആമ്പൽക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങൾ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. വിവിധ ക്ലബുകൾ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും പരിപാലിച്ചുവരുന്നു. കൂടാതെ സ്കൂൾ കളി സ്ഥലത്തിനു ചുറ്റുമായി വിവധ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും നട്ടു വളർത്തിയിട്ടുണ്ട്. പച്ചക്കറിത്തോട്ടം ചെറുതാഴം കൃഷിഭവൻറെയും കേശവത്തീരത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ 10 സെൻറ് സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. സ്കൂളിൻറെ ഉച്ചഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ചീര,വെള്ളരി,മത്തൻ, കോളിഫ്ലവർ, കാബേജ്, മുളക് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കാർഷിക ക്ലബിൻറെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ സ്ഥിരമായി കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരുന്നു.നല്ല വിളവ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ വാഹനം പൂർണമായും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു വാഹനം സ്കൂളിനു വേണ്ടി ഓടുന്നു. നൂറ്റമ്പതോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് സ്കൂളിലെത്താൻ ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ തുക ഈടാക്കിയാണ് പി.ടി.എ ഈ സംവിധാനം ഏർപ്പെടുത്തിയത്. അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടി പ്രവർത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിൻറെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് മേൽ പറഞ്ഞ ഇത്രയും വിപുലമായ സൗകര്യങ്ങൾ ഒരുക്കി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞത് കെട്ടുറുപ്പുള്ള പി.ടി.എ, എം.പി.ടി.എ, എസ്.എം.എസി അംഗങ്ങളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനം മൂലമാണ്. സാമൂഹിതകൂട്ടായ്മയുടെ ഒരു ഉത്തമോദാഹരണമാണ് ഈ വിദ്യാലയപ്രവർത്തനങ്ങൾ. | കുട്ടികളുടെ പാർക്ക് വിഞ്ജാനത്തോടൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാർക്കിൽ റൊട്ടേറ്റർ, സീസോ സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതി നിർമ്മിച്ചിട്ടുള്ളത്. ജിറാഫ് പാർക്ക് കുട്ടികൾക്ക് കണ്ണിന് കുളിർമയേകിക്കൊണ്ട് പി.ടി.എ നിർമ്മിച്ച ജിറാഫ് പാർക്ക് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. പുൽത്തകിടിയും ജിറാഫും മാനും ആമ്പൽ കുളവും കുട്ടികളെ നല്ലൊന്തരീക്ഷത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകർഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികൾ നമ്മുടെ ഗ്രാമത്തിനാകെ മുതൽകൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇൻഡോർ കോർട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻർലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകൾക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഔഷധസസ്യത്തോട്ടം- പൂന്തോട്ടം സ്കൂളിൻറെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകൾ കല്ലുകൾ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളിൽ നല്ലൊരു ആമ്പൽക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങൾ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. വിവിധ ക്ലബുകൾ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും പരിപാലിച്ചുവരുന്നു. കൂടാതെ സ്കൂൾ കളി സ്ഥലത്തിനു ചുറ്റുമായി വിവധ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും നട്ടു വളർത്തിയിട്ടുണ്ട്. പച്ചക്കറിത്തോട്ടം ചെറുതാഴം കൃഷിഭവൻറെയും കേശവത്തീരത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ 10 സെൻറ് സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. സ്കൂളിൻറെ ഉച്ചഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ചീര,വെള്ളരി,മത്തൻ, കോളിഫ്ലവർ, കാബേജ്, മുളക് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കാർഷിക ക്ലബിൻറെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ സ്ഥിരമായി കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരുന്നു.നല്ല വിളവ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ വാഹനം പൂർണമായും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു വാഹനം സ്കൂളിനു വേണ്ടി ഓടുന്നു. നൂറ്റമ്പതോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് സ്കൂളിലെത്താൻ ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ തുക ഈടാക്കിയാണ് പി.ടി.എ ഈ സംവിധാനം ഏർപ്പെടുത്തിയത്. അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടി പ്രവർത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിൻറെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് മേൽ പറഞ്ഞ ഇത്രയും വിപുലമായ സൗകര്യങ്ങൾ ഒരുക്കി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞത് കെട്ടുറുപ്പുള്ള പി.ടി.എ, എം.പി.ടി.എ, എസ്.എം.എസി അംഗങ്ങളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനം മൂലമാണ്. സാമൂഹിതകൂട്ടായ്മയുടെ ഒരു ഉത്തമോദാഹരണമാണ് ഈ വിദ്യാലയപ്രവർത്തനങ്ങൾ. |