"ഗവ. എച്ച്.എസ്. ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആമുഖം) |
(Ghsedakochi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1724675 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 81: | വരി 81: | ||
==മറ്റുപ്രവർത്തനങ്ങൾ== | ==മറ്റുപ്രവർത്തനങ്ങൾ== | ||
ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും,മികച്ച | ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും,മികച്ച club പ്രവര്ത്തനങ്ങല് | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == |
14:10, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്. ഇടക്കൊച്ചി | |
---|---|
വിലാസം | |
ഇടക്കൊച്ചി കുമ്പളം ഫെറി റോഡ് , ഇടക്കൊച്ചി പി.ഒ. , 682010 , എറണാകുളം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0484 2327477 |
ഇമെയിൽ | ghsedakochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26090 (സമേതം) |
യുഡൈസ് കോഡ് | 32080802001 |
വിക്കിഡാറ്റ | Q99486006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 259 |
പെൺകുട്ടികൾ | 172 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഓമന കെ.ജെ. |
പി.ടി.എ. പ്രസിഡണ്ട് | ബൈജു കെ.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു ഷാജി |
അവസാനം തിരുത്തിയത് | |
10-03-2022 | Ghsedakochi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഇടക്കൊച്ചിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇടക്കൊച്ചി.
ആമുഖം
വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 487 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.
ചരിത്രം
സ്വാതന്ത്രലബ്ദിക്കുമുൻപ് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.ഗവൺമെന്റ് ഫിഷറീസ് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. പാഠ്യവിഷയങ്ങൾക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനവും നൽകിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജിൽ സർവ്വെ നമ്പർ 192 ൽ പ്പെടുന്ന 70.5സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. 1981 ൽ ഇത് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോർപ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കാവശ്യമായ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോർപ്പറേഷൻ എന്നിവയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താൽ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നിവയും പ്രവർത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 476 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.
നേട്ടങ്ങൾ
ഭൗതിക സൗകര്യങ്ങൾ
നേട്ടങ്ങൾ
മട്ടാഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂളാണ് ഇടക്കൊച്ചി ഗവ: സ്കൂൾ. അന്നത്തെ എം എൽ എ ശ്രീ ജോൺ ഫെർണാണ്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ധന സഹായത്താലാണ് ഈ നേട്ടം കൈവരിച്ചത്.
20-2021ലെ എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ 100%വിജയവും,10 ഫുൾ A+ എന്ന മികച്ച നേട്ടവും സ്കൂൾ കൈവരിക്കുകയുണ്ടായി.
മറ്റുപ്രവർത്തനങ്ങൾ
ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും,മികച്ച club പ്രവര്ത്തനങ്ങല്
യാത്രാസൗകര്യം
- തെക്ക് അരൂർ-ഇടക്കൊച്ചി ഭാഗത്തുനിന്നും വരുന്നവരും
- വടക്ക് പാമ്പായിമൂല ഭാഗത്തുനിന്നും വരുന്നവരും കുമ്പളം ഫെറി ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നാൽ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.909199,76.295933|zoom=18}}
ഗവ. എച്ച്.എസ്. ഇടക്കൊച്ചി
മേൽവിലാസം
ഗവ. എച്ച്.എസ്. ഇടക്കൊച്ചി
കുമ്പളം ഫെറി റോഡ്,
ഇടക്കൊച്ചി PIN-682010
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26090
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ