"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 10: വരി 10:


== '''<big>കുടിവെള്ള വിതരണം</big>''' ==
== '''<big>കുടിവെള്ള വിതരണം</big>''' ==
വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.കുട്ടികൾക്കായി തിളപ്പിച്ചു ആറ്റി യ കുടിവെള്ളം ആണ്  നൽകുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന കിണറും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്. സ്വകാര്യ ലാബിൽ നിന്നുമാണ്  ജല പരിശോധന നടത്തുന്നത്. കുട്ടികളുടെ ആവശ്യത്തിനായി വാഷ്ബേസീനും  ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ  ശുചീകരണ പ്രവർത്തങ്ങളും നടത്തുന്നുണ്ട് .
വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.കുട്ടികൾക്കായി തിളപ്പിച്ചു ആറ്റി യ കുടിവെള്ളം ആണ്  നൽകുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന കിണറും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്.   ജല പരിശോധന കൃത്യമായ ഇടവേളകളിൽ  നടത്തുന്നു . കുട്ടികളുടെ ആവശ്യത്തിനായി വാഷ്ബേസീനും  ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ  ശുചീകരണ പ്രവർത്തങ്ങളും നടത്തുന്നുണ്ട് .




വരി 16: വരി 16:
=='''<big>ലൈബ്രറി</big>'''==
=='''<big>ലൈബ്രറി</big>'''==


പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പികുകയും ചെയുന്നുണ്ട്. വിവിധ ഭാഷയിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു .
പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പിക്കുകയും ചെയുന്നുണ്ട്. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു .


==='''<big><u>റീഡിങ് റൂം</u></big>'''===
==='''<big><u>റീഡിങ് റൂം</u></big>'''===


ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു  
ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു.


=='''<big>വിശാലമായ കളിസ്ഥലം</big>'''==
=='''<big>വിശാലമായ കളിസ്ഥലം</big>'''==
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728501" എന്ന താളിൽനിന്ന് ശേഖരിച്ചത്