ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:03, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും
വരി 153: | വരി 153: | ||
സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ കർമ്മത്തിലേക്ക് 2014,2014,2015 വർഷത്തെ സ്കൂൾ പിടിഎ യും, അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്... | |||
<gallery> | |||
പ്രമാണം:14871 2022 school diary 1.jpeg | |||
</gallery> | |||
='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/സർഗ്ഗ വസന്തം 2015|സർഗ്ഗ വസന്തം 2015]]</u>'''= | ='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/സർഗ്ഗ വസന്തം 2015|സർഗ്ഗ വസന്തം 2015]]</u>'''= | ||
വരി 190: | വരി 194: | ||
അദ്ദേഹത്തിന്റെ പ്രവർത്തനമികവും, സ്നേഹ സാമിപ്യവും സജിത ടീച്ചറുടെ വരികളിൽ നിഴലിച്ചു കണ്ടു.. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് മൊയ്തീൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് ഏറ്റവും ഹൃദ്യമായ രീതിയിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു... മറുപടി പ്രസംഗത്തിൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഓർമ്മകൾ അയവിറക്കി.. ഏറെ പ്രതീക്ഷകൾ ബാക്കി വെച്ച് അധ്യാപനത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക് അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു.. | അദ്ദേഹത്തിന്റെ പ്രവർത്തനമികവും, സ്നേഹ സാമിപ്യവും സജിത ടീച്ചറുടെ വരികളിൽ നിഴലിച്ചു കണ്ടു.. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് മൊയ്തീൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് ഏറ്റവും ഹൃദ്യമായ രീതിയിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു... മറുപടി പ്രസംഗത്തിൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഓർമ്മകൾ അയവിറക്കി.. ഏറെ പ്രതീക്ഷകൾ ബാക്കി വെച്ച് അധ്യാപനത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക് അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു.. | ||
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും| | == '''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]''' == | ||
ഈ വിദ്യാലയം എല്ലാ പുതു വർഷത്തെയും വരവേൽക്കുന്നത് സ്നേഹ സൗഹൃദങ്ങൾ പങ്കു വച്ചു കൊണ്ടാണ്.. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അധ്യാപകർക്ക് ഇടയിലും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുവാൻ സമ്മാനങ്ങൾ നൽകുന്ന പതിവ് എല്ലാവർഷവും തുടരുന്നു.. പുതുവർഷത്തിൽ വിദ്യാലയം തുറക്കുമ്പോൾ ഓരോ അധ്യാപകരും അവരുടെ പുതുവർഷ സുഹൃത്തിന് ഉപഹാരങ്ങളു മായിട്ടുണ്ടാവും എത്തുക. ക്രിസ്മസ് അവധിക്ക് സ്കൂൾ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് നറുക്കെടുപ്പിലൂടെ ഓരോരുത്തർക്കും അവരുടെ സുഹൃത്തിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടാവും... ഓരോരുത്തർക്കും ലഭിച്ച് സുഹൃത്തിന് അനുയോജ്യമായ ഉപഹാരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഓരോ അധ്യാപകരും കൗതുകത്തോടെ മൽസ രിക്കുന്നു എന്ന് ഒരല്പം അതിശയോക്തിയോടെ പറയാൻ കഴിയും... | ഈ വിദ്യാലയം എല്ലാ പുതു വർഷത്തെയും വരവേൽക്കുന്നത് സ്നേഹ സൗഹൃദങ്ങൾ പങ്കു വച്ചു കൊണ്ടാണ്.. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അധ്യാപകർക്ക് ഇടയിലും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുവാൻ സമ്മാനങ്ങൾ നൽകുന്ന പതിവ് എല്ലാവർഷവും തുടരുന്നു.. പുതുവർഷത്തിൽ വിദ്യാലയം തുറക്കുമ്പോൾ ഓരോ അധ്യാപകരും അവരുടെ പുതുവർഷ സുഹൃത്തിന് ഉപഹാരങ്ങളു മായിട്ടുണ്ടാവും എത്തുക. ക്രിസ്മസ് അവധിക്ക് സ്കൂൾ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് നറുക്കെടുപ്പിലൂടെ ഓരോരുത്തർക്കും അവരുടെ സുഹൃത്തിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടാവും... ഓരോരുത്തർക്കും ലഭിച്ച് സുഹൃത്തിന് അനുയോജ്യമായ ഉപഹാരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഓരോ അധ്യാപകരും കൗതുകത്തോടെ മൽസ രിക്കുന്നു എന്ന് ഒരല്പം അതിശയോക്തിയോടെ പറയാൻ കഴിയും... | ||
വരി 205: | വരി 209: | ||
</gallery> കേവലം സമ്മാനങ്ങൾ നൽകുക എന്നതിലുപരിയായി, ഞങ്ങൾ അധ്യാപകർക്കി ടയിലെ പരസ്പര വിശ്വാസവും, സഹകരണവും, സ്നേഹവും, സൗഹൃദങ്ങളും പ്രകടിപ്പിക്കുവാനുള്ള ഒരു വേദി കൂടിയായി ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു... അദൃശ്യമായി ഞങ്ങളിലേക്ക് പകർന്നു നൽകപ്പെടുന്ന ഈ ഊർജ്ജം ആണ് ഞങ്ങളുടെ വിദ്യാലയം പ്രവർത്തനങ്ങളുടെ വിജയത്തിന് അടിസ്ഥാനം... | </gallery> കേവലം സമ്മാനങ്ങൾ നൽകുക എന്നതിലുപരിയായി, ഞങ്ങൾ അധ്യാപകർക്കി ടയിലെ പരസ്പര വിശ്വാസവും, സഹകരണവും, സ്നേഹവും, സൗഹൃദങ്ങളും പ്രകടിപ്പിക്കുവാനുള്ള ഒരു വേദി കൂടിയായി ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു... അദൃശ്യമായി ഞങ്ങളിലേക്ക് പകർന്നു നൽകപ്പെടുന്ന ഈ ഊർജ്ജം ആണ് ഞങ്ങളുടെ വിദ്യാലയം പ്രവർത്തനങ്ങളുടെ വിജയത്തിന് അടിസ്ഥാനം... | ||
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ| | == '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ]]''' == | ||
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു... അത്തരമൊരു പ്രവർത്തനത്തെക്കുറിച്ച് ആണ് ഇവിടെ വിശദീകരിക്കുന്നത്.. 2010 ന് ശേഷമുള്ള കുറെയധികം വർഷങ്ങൾ ഇത്തരം പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിച്ചു... പൊതുതെരഞ്ഞെടുപ്പ് ഏതു രീതിയിലാണ് നടക്കുക എന്നും, അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും , വോട്ട് ചെയ്യുന്ന രീതികളും കുട്ടികൾക്ക് കൂടി മനസ്സിലാക്കുവാൻ ഒരു യഥാർത്ഥ തെരഞ്ഞെടുപ്പ് അന്തരീക്ഷം തന്നെ സ്കൂളിൽ സൃഷ്ടിച്ചു... ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രീതിയും, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള രീതിയും ഈ വിദ്യാലയത്തിൽ വിവിധ വർഷങ്ങളിൽ പരീക്ഷിച്ചു... കൂടുതൽ വർഷവും ബാലറ്റ് പേപ്പറിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നു ആവിഷ്കരിച്ചത്.. കുട്ടികളെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആക്കി ഒരു യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.. വിവിധ നിറങ്ങളിലുള്ള ബാലറ്റ് പേപ്പർ, മഷി, ബാലറ്റ് ബോക്സ്, ഒന്ന് രണ്ട് മൂന്ന് പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർ ഓഫീസർ എന്നിവയെല്ലാം അടങ്ങിയ തെരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇത്... തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുൻപായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളും ബന്ധപ്പെട്ട അധ്യാപകരും യോഗം ചേരുമായിരുന്നു.. ആവശ്യമായ ക്രമീകരണങ്ങൾ ചർച്ചചെയ്ത് ഒരുക്കങ്ങൾ നടത്തി... രണ്ട് ദിവസം മുൻപ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.. | |||
[[പ്രമാണം:14871 2022 gups democracy 1.jpeg|ഇടത്ത്|ലഘുചിത്രം|249x249ബിന്ദു]] | |||
തെരഞ്ഞെടുപ്പ് ദിവസം രാവിലെ 10 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും... ഓരോ ക്ലാസുകൾ ആയി വോട്ട് ചെയ്യാനുള്ള ക്യൂ സമ്പ്രദായം നടപ്പിലാക്കിയിരുന്നു... സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡറർ,സ്പീക്കർ എന്നിവരുടെ പൊതുതെരഞ്ഞെടുപ്പിനു മുൻപ് ക്ലാസ് തലത്തിൽ ക്ലാസ്സ് ലീഡറെ തെരഞ്ഞെടുത്തിരുന്നു.. ഇത് തലേദിവസം പൂർത്തിയാക്കുകയായിരുന്നു പതിവ്.. പൊതു വോട്ടെടുപ്പ് ദിവസം പ്രത്യേകം ക്രമീകരിച്ച കൗണ്ടറുകളിൽ ഉച്ചയ്ക്ക് മുമ്പായി വോട്ടെടുപ്പ് പൂർത്തിയാക്കാറുണ്ട്.. ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ക്രമീകരണങ്ങൾ പ്രത്യേക റൂമിൽ നടത്തുന്നു... വിജയികൾ ആരെന്ന് പിറ്റേദിവസത്തെ അസംബ്ലിയിൽ പ്രഖ്യാപിക്കുന്നു... | |||
പിന്നീട് പ്രത്യേകം ക്രമീകരിച്ച സ്കൂൾ ഹാളിൽ ക്ലാസ് പ്രതിനിധികളുടെയും സ്കൂൾ പ്രതിനിധികളുടെയും സത്യപ്രതിജ്ഞ ചടങ്ങ് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രത്യേക ചടങ്ങിൽ വച്ച് നടത്തപ്പെടുന്നു... ഈ പ്രവർത്തനം പൂർത്തിയാകുമ്പോൾ എല്ലാ കുട്ടികൾക്കും ജനാധിപത്യത്തിന് അടിസ്ഥാന ക്രമീകരണങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .. അത് ഇന്നും തുടരുന്നു.. | |||
ബാലറ്റ് പേപ്പർ കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചും ഈ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്... സമീപ വർഷങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിവരുന്നത്.... | |||
=='''<u><big>പതിപ്പുകൾ</big></u>'''== | =='''<u><big>പതിപ്പുകൾ</big></u>'''== | ||
എല്ലാ അക്കാദമിക വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/പതിപ്പുകൾ|കൂടുതൽ അറിയാൻ >>>]] | എല്ലാ അക്കാദമിക വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/പതിപ്പുകൾ|കൂടുതൽ അറിയാൻ >>>]] |