"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
== സ്കൂൾ സ്റ്റോർ ==
== സ്കൂൾ സ്റ്റോർ ==
'''കു'''ട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന  സ്കൂളിലെ ഒരു സംരംഭമാണ് സ്കൾ സറ്റോർ. പേന, പെൻസിൽ, പേപ്പർ, ക്രയോൺ,സ്കെയിൽ,ബാഗ്, പൗച്ച്, മറ്റ് ആവശ്യ സാധനങ്ങൾ ......  തുടങ്ങി കുട്ടികൾക്കുവേണ്ട എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്. രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും. ആവശ്യക്കാർക്ക് യഥേഷ്ടം സെലക്ട് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ ‍വസ്തുക്കൾക്കും സ്കൂൾ സ്ററോറിനെയാണ് ആശ്രയിക്കുന്നത്. കടയിൽ കയറി വാങ്ങേണ്ട ആവശ്യമില്ല്. മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറ‍‍‍ഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നു.

ആബിദ ടീച്ചറുടെ നേതൃതത്തിലാണ് സ്റ്റോർ പ്രവർത്തനങ്ങൾ നടക്കുന്നത്.  കച്ചവടത്തിലെ ലാഭ വിഹിതം സ്കൂളിലെ തെന്നെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി നൽകുന്നു.
ആബിദ ടീച്ചറുടെ നേതൃതത്തിലാണ് സ്റ്റോർ പ്രവർത്തനങ്ങൾ നടക്കുന്നത്.  കച്ചവടത്തിലെ ലാഭ വിഹിതം സ്കൂളിലെ തെന്നെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി നൽകുന്നു.
 
== പത്ര പരിചയം ==
സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ  ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്  ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ  ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.

== '''"കുട്ടുകാർക്കൊപ്പം"'''  സഹായം പദ്ധതി  ==
== '''"കുട്ടുകാർക്കൊപ്പം"'''  സഹായം പദ്ധതി  ==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727502" എന്ന താളിൽനിന്ന് ശേഖരിച്ചത്