"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 229: | വരി 229: | ||
==വിദ്യാരംഗം== | ==വിദ്യാരംഗം== | ||
==ഗൈഡ്സ് യൂണിറ്റ്== | ==ഗൈഡ്സ് യൂണിറ്റ്== | ||
ജി എച്ച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റ് സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു പരിസ്ഥിതി ദിനത്തിൽ എല്ലാ ഗൈഡ്സും വീട്ടിൽ ഒരു ഫലവൃക്ഷതൈ നട്ടു പ്രകൃതിയെ അറിയാം ക്വിസ് മത്സരം നടത്തി കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിൽ ഒരു ദിവസം വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ 2021 26 ൻറെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞി ലൈബ്രറി ഏഴാം തരത്തിലെ ഗൈഡ് കീർത്തന കൃഷ്ണൻറെ വീട്ടിൽ ഉദ്ഘാടനം ചെയ്തു പുസ്തകവിതരണം ആരംഭിച്ചു ശിശുദിന പെയിൻറിങ് മത്സരത്തിൽ ദേവിക വി അനു ദൃത ആർ എസ് ശ്രീരൂപ കെ വി എന്നിവർ സമ്മാനാർഹരായതായി. ഉപജില്ലയിലെ മികച്ച കുട്ടി കർഷക യായി എട്ടിലെ ഗൈഡ് സഞ്ജന വി വിയെ തെരഞ്ഞെടുത്തു. സ്കൗട്ട് ദിനത്തിൽ ക്വിസ് മത്സരത്തിൽ കീർത്തന കൃഷ്ണൻ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി പരിചിന്തന ദിന സന്ദേശമായ സൈക്കിൾ ശീലമാക്കൂ വായുമലിനീകരണം കുറക്കൂ എന്നതിൻറെ പ്രചരണാർത്ഥം സൈക്കിൾ പരിശീലനം ആരംഭിച്ചു | |||
ജിഎച്ച്എസ് പുല്ലൂർ ഇരിയ ആഗസ്റ്റ് ഒന്നിന് സ്കാർഫ് ഡേ ആഘോഷിച്ചു. ഗൈഡ്സ് സ്വന്തം വീടുകളിൽ രക്ഷിതാക്കൾ സഹോദരങ്ങൾ എന്നിവർക്ക് സ്കാർഫ് അണിയിച്ചു കൊണ്ട് സ്കാർഫ് ദിനത്തിൻറെ മഹത്വം ഓർമിച്ചു. ഓരോരുത്തരും അവരവരുടെ ഫോട്ടോകൾ ഗ്രൂപ്പിലൂടെ പങ്കുവെച്ചു | ജിഎച്ച്എസ് പുല്ലൂർ ഇരിയ ആഗസ്റ്റ് ഒന്നിന് സ്കാർഫ് ഡേ ആഘോഷിച്ചു. ഗൈഡ്സ് സ്വന്തം വീടുകളിൽ രക്ഷിതാക്കൾ സഹോദരങ്ങൾ എന്നിവർക്ക് സ്കാർഫ് അണിയിച്ചു കൊണ്ട് സ്കാർഫ് ദിനത്തിൻറെ മഹത്വം ഓർമിച്ചു. ഓരോരുത്തരും അവരവരുടെ ഫോട്ടോകൾ ഗ്രൂപ്പിലൂടെ പങ്കുവെച്ചു | ||