"2. നാടോടി ഗാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35444lekha (സംവാദം | സംഭാവനകൾ) No edit summary |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
വരി 24: | വരി 24: | ||
= '''പണിപ്പാട്ടുകൾ''' = | = '''പണിപ്പാട്ടുകൾ''' = | ||
[[പ്രമാണം:WhatsApp Image 2022-03-09 at 11.24.18 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ് . | അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ് . |
23:27, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
നാടൻപാട്ടുകൾ
ഗ്രാമീണ ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും ഓണത്തിനും തിരുവാതിരയ്ക്കും ഭജനയ്ക്കും പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.
കൃഷിപ്പാട്ടുകൾ
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു.
പണിപ്പാട്ടുകൾ
അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ് .