"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 162: | വരി 162: | ||
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജിഎച്ച്എസ് പുല്ലൂർ-ഇരിയ യിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. കാഞ്ഞങ്ങാട് ഡി ഇ ഒ വി വി ഭാസ്കരൻ സാർ അനുമോദിച്ചു. ഇതേചടങ്ങിൽവച്ച് ക്ലാസ് മുറികൾ ചിത്രം വരച്ച് ഭംഗിയാക്കിയ പ്രീപ്രൈമറി അധ്യാപിക ശ്രീമതി രമ്യ യെയും അനുമോദിച്ചു. | |||