"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 188: | വരി 188: | ||
== കൂടെയുണ്ട് അധ്യാപകർ == | == കൂടെയുണ്ട് അധ്യാപകർ == | ||
കൊവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക-ശാരീരിക പ്രയാസങ്ങൾ മനസ്സിലാക്കുന്നതിനും അവരുടെ സാമൂഹിക പശ്ചാത്തലം അറിയുന്നതിനു മായി കൂടെയുണ്ട് അധ്യാപകർ എന്ന പരിപാടി ജിഎച്ച് എസ് പുല്ലൂർ ഇരിയയിൽ നടപ്പിലാക്കി. അധ്യാപകർ ബാച്ച് തിരിഞ്ഞ് കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും അവരുടെ പഠന പുരോഗതി വിലയിരുത്തുകയും ചെയ്തു. അവർക്കാവശ്യമായ പഠന പിന്തുണയും മാനസിക പിന്തുണയും നൽകാൻ ഇതിലൂടെ അധ്യാപകർക്ക് കഴിഞ്ഞു. ഭവന സന്ദർശന സമയത്ത് കുട്ടികളുടെ അധികവായനയ്ക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ കൂടി അധ്യാപകർ എത്തിച്ചു നൽകി. | |||
==തിരികെ വിദ്യാലയത്തിലേക്ക്== | ==തിരികെ വിദ്യാലയത്തിലേക്ക്== | ||