"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:

== '''എസ് .ആർ.ജി'''     [തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''എസ് .ആർ.ജി'''      ==
20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ്  മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്.

2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728754" എന്ന താളിൽനിന്ന് ശേഖരിച്ചത്