ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:32, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ക്ലാസ് ലൈബ്രറി
വരി 486: | വരി 486: | ||
[[പ്രമാണം:WhatsApp Image 2022-02-15 at 3.17.08 PM.jpg|ലഘുചിത്രം|180x180ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-02-15 at 3.17.08 PM.jpg|ലഘുചിത്രം|180x180ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-02-15 at 3.18.39 PM.jpg|നടുവിൽ|212x212px|പകരം=]] | [[പ്രമാണം:WhatsApp Image 2022-02-15 at 3.18.39 PM.jpg|നടുവിൽ|212x212px|പകരം=]] | ||
[[ജി.യു.പി.എസ് മുഴക്കുന്ന്/ക്ലാസ് ലൈബ്രറി|വായിക്കൂ >>>]] | |||
വായന ശോഷണം എന്ന അവസ്ഥ ,സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാ വ്യക്തികളിലും ഇന്നുള്ള പ്രകടമായ സത്യമാണ്.. ഭാവിതലമുറയുടെ പ്രതിനിധികളായി വളർന്നുവരുന്ന കുട്ടികളെ വായനയുടെ വസന്തത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ ധാരാളം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.. പ്രത്യേകിച്ചും വിദ്യാലയങ്ങളോ ടനുബന്ധിച്ച് ഗവൺമെൻറ് സഹായത്തോടെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നു... വിവിധ പദ്ധതികളിൽ ഉൾപെടുത്തി ധാരാളം ഫണ്ട് ലൈബ്രറി നവീകരണം പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്നുണ്ട്.. ഇത്തരം ലൈബ്രറി ശാക്തീകരണത്തിന്റേയും, വായനാ പരിപോഷണത്തിന്റേയും ഭാഗമായുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായിത്തന്നെ നടന്നുവരുന്നു.. ഈ സജീവതയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകം ലഭ്യമാക്കുക എന്ന പ്രവർത്തനം സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്... അതോടൊപ്പം തന്നെ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം സ്ഥിരമായി നിലനിർത്തുക എന്ന പ്രവർത്തനവും പൂർത്തീകരിച്ചിട്ടുണ്ട്.. | വായന ശോഷണം എന്ന അവസ്ഥ ,സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാ വ്യക്തികളിലും ഇന്നുള്ള പ്രകടമായ സത്യമാണ്.. ഭാവിതലമുറയുടെ പ്രതിനിധികളായി വളർന്നുവരുന്ന കുട്ടികളെ വായനയുടെ വസന്തത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ ധാരാളം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.. പ്രത്യേകിച്ചും വിദ്യാലയങ്ങളോ ടനുബന്ധിച്ച് ഗവൺമെൻറ് സഹായത്തോടെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നു... വിവിധ പദ്ധതികളിൽ ഉൾപെടുത്തി ധാരാളം ഫണ്ട് ലൈബ്രറി നവീകരണം പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്നുണ്ട്.. ഇത്തരം ലൈബ്രറി ശാക്തീകരണത്തിന്റേയും, വായനാ പരിപോഷണത്തിന്റേയും ഭാഗമായുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ വിദ്യാലയത്തിലും സജീവമായിത്തന്നെ നടന്നുവരുന്നു.. ഈ സജീവതയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകം ലഭ്യമാക്കുക എന്ന പ്രവർത്തനം സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്... അതോടൊപ്പം തന്നെ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം സ്ഥിരമായി നിലനിർത്തുക എന്ന പ്രവർത്തനവും പൂർത്തീകരിച്ചിട്ടുണ്ട്.. |