"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 161: | വരി 161: | ||
== '''''സോഷ്യൽ സയൻസ് ക്ലബ്''''' == | == '''''സോഷ്യൽ സയൻസ് ക്ലബ്''''' == | ||
വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യ ക്ലബ് വിജയകരമായി മുന്നേറുന്നു .എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവങ്ങൾ ചർച്ച ചെയ്‌തു വരുന്നു .വിവിധ മത്സരങ്ങൾ നടത്തുന്നു .സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു ഞങ്ങളുടെ വിദ്യാലയത്തിലെ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സന്ധ്യ ടീച്ചർ ആണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത് .സ്കൂളിലെ 35 കുട്ടികളെ സാമൂഹ്യശാസ്ത്ര ക്ലബിലെ അംഗങ്ങളായി തിരഞ്ഞെടുത്തു .കുട്ടികളുടെ കൺവീനർ ആയി 6 ആം ക്ലാസ്സിലെ ശ്രീനന്ദ എൻ സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു .കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് നടത്തിവരുന്നു .വിഞ്ജാനത്തോടൊപ്പം അന്വേഷണചിന്താഗതിയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു അറിവു നേടുവാൻ എന്നിവയൊക്കെയാണു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം .ഇതിനെല്ലാം വേണ്ടി അദ്ധ്യാപകർ കുട്ടികളെ പ്രാപ്തരാക്കുകയും കുട്ടികൾ സജീവ പങ്കാളിത്തം കാഴ്ചവെക്കുകയും ചെയ്തു .ഹിരോഷിമ നാഗസാക്കി ദിനാചരണം ,സ്വതന്ത്ര ദിനാഘോഷം ഗാന്ധിജയന്തി ,ശിശുദിനം ,റിപ്പബ്ലിക്ക് ദിനം തുടങി ദിനാചരണങ്ങളെല്ലാം നല്ല രീതിയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി .പതിപ്പു നിർമ്മാണം ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു .സബ്‌ജില്ല തലത്തിൽ നടന്ന സ്വതന്ത്ര ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗം സരസ്വതി എസ് രണ്ടാംസ്ഥാനം നേടിയെടുത്തു .സ്കൂളിനു അഭിമാനം . | വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യ ക്ലബ് വിജയകരമായി മുന്നേറുന്നു .എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവങ്ങൾ ചർച്ച ചെയ്‌തു വരുന്നു .വിവിധ മത്സരങ്ങൾ നടത്തുന്നു .സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു ഞങ്ങളുടെ വിദ്യാലയത്തിലെ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സന്ധ്യ ടീച്ചർ ആണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത് .സ്കൂളിലെ 35 കുട്ടികളെ സാമൂഹ്യശാസ്ത്ര ക്ലബിലെ അംഗങ്ങളായി തിരഞ്ഞെടുത്തു .കുട്ടികളുടെ കൺവീനർ ആയി 6 ആം ക്ലാസ്സിലെ ശ്രീനന്ദ എൻ സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു .കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് നടത്തിവരുന്നു .വിഞ്ജാനത്തോടൊപ്പം അന്വേഷണചിന്താഗതിയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു അറിവു നേടുവാൻ എന്നിവയൊക്കെയാണു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം .ഇതിനെല്ലാം വേണ്ടി അദ്ധ്യാപകർ കുട്ടികളെ പ്രാപ്തരാക്കുകയും കുട്ടികൾ സജീവ പങ്കാളിത്തം കാഴ്ചവെക്കുകയും ചെയ്തു .ഹിരോഷിമ നാഗസാക്കി ദിനാചരണം ,സ്വതന്ത്ര ദിനാഘോഷം ഗാന്ധിജയന്തി ,ശിശുദിനം ,റിപ്പബ്ലിക്ക് ദിനം തുടങി ദിനാചരണങ്ങളെല്ലാം നല്ല രീതിയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി .പതിപ്പു നിർമ്മാണം ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു .സബ്‌ജില്ല തലത്തിൽ നടന്ന സ്വതന്ത്ര ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗം സരസ്വതി എസ് രണ്ടാംസ്ഥാനം നേടിയെടുത്തു .സ്കൂളിനു അഭിമാനം . | ||
[[പ്രമാണം:WhatsApp Image 2022-03-09 at 9.56.08 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-09 at 9.51.26 PM.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-09 at 9.51.26 PM.jpg|ഇടത്ത്|ലഘുചിത്രം]] | ||
* | * | ||