"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഗ്രന്ഥശാല == പ്രമാണം:26058 library0.jpg|ലഘുചിത്രം|151x151ബിന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 6: | വരി 6: | ||
വായനയിൽ താൽപര്യം വളർത്തുവാനായി ഓരോ ക്ലാസിലേയ്ക്കും ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന രീതിയിൽ ലൈബ്രറി പുസ്തകം കൈമാറുന്നു. ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ പ്രത്യേകമായി മറ്റൊരു അലമാരയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഒഴിവുസമയങ്ങളിൽ ലൈബ്രറിയിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം കണ്ടെത്തിയ പുസ്തകത്തിന്റെ പേര് വിവരങ്ങൾ കുട്ടികൾ തന്നെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു. | വായനയിൽ താൽപര്യം വളർത്തുവാനായി ഓരോ ക്ലാസിലേയ്ക്കും ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന രീതിയിൽ ലൈബ്രറി പുസ്തകം കൈമാറുന്നു. ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ പ്രത്യേകമായി മറ്റൊരു അലമാരയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഒഴിവുസമയങ്ങളിൽ ലൈബ്രറിയിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം കണ്ടെത്തിയ പുസ്തകത്തിന്റെ പേര് വിവരങ്ങൾ കുട്ടികൾ തന്നെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു. | ||
സ്കൂൾ ലൈബ്രറിയിലെ ഏറെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കൈമാറുന്ന പുസ്തകം. ഇത്തരത്തിൽ പുസ്തകങ്ങൾ ഏൽപ്പിക്കുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്യുന്നു. അധ്യാപകരും അവരുടെ സ്നേഹിതരും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്. | സ്കൂൾ ലൈബ്രറിയിലെ ഏറെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കൈമാറുന്ന പുസ്തകം. ഇത്തരത്തിൽ പുസ്തകങ്ങൾ ഏൽപ്പിക്കുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്യുന്നു. അധ്യാപകരും അവരുടെ സ്നേഹിതരും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്.<gallery widths="175"> | ||
പ്രമാണം:26058 lib 2.jpeg | |||
പ്രമാണം:26058 lib 3.jpeg | |||
പ്രമാണം:26058 lib 1.jpeg | |||
</gallery> | |||