"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാ |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|91x91ബിന്ദു]]'''1982 ജൂൺ''' മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. <big>കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമിക്രോൺ ഭീഷണിയുമെല്ലാം | [[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|91x91ബിന്ദു]]'''1982 ജൂൺ''' മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. <big>കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമിക്രോൺ ഭീഷണിയുമെല്ലാം സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല ബാധിച്ചത് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്</big> .സ്കൂളിൽ പാഠ്യപാഠ്യേതര മേഖലകളിൽ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം..... | ||
== മുഴുവൻ വിഷയങ്ങൾക്കും | == മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർഥികളെ ആദരിച്ചു .(നവംബർ 2001 ) == | ||
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം .293 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 ശതമാനം നേട്ടം | ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം .293 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 ശതമാനം നേട്ടം | ||
| വരി 9: | വരി 9: | ||
=== എൻ.സി.സി. === | === എൻ.സി.സി. === | ||
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേ'''തൃ'''ത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. സ്കൂൾ തുറന്നതിനു ശേഷം | പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേ'''തൃ'''ത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. സ്കൂൾ തുറന്നതിനു ശേഷം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എൻ.സി.സി.യുടെ പ്രവർത്തനങ്ങൾ നന്നായി മുന്നേറുന്നു .റിജേഷ് സർ ഇതിൻറെ പ്രധാനചുമതല വഹിക്കുന്നു | ||
=== സ്കൗട്ട് ഗൈഡ് === | === സ്കൗട്ട് ഗൈഡ് === | ||
സ്കൗട്ട് & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. ഷാജി, ശ്രീമതി ആനിയമ്മ കെ. ജെ എന്നിവർ | സ്കൗട്ട് & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. ഷാജി, ശ്രീമതി ആനിയമ്മ കെ. ജെ എന്നിവർ | ||
നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയും | നേ'''തൃ'''ത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയും പാഠ്യേതരപ്രവർത്തന | ||
ങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും | |||
സൗഹൃദവും സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു, തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു.[[പ്രമാണം:15051 atal tingering lab activites.jpg|ലഘുചിത്രം|എ.ടി എൽ|173x173px]] | |||
=== ലാബിൽ പരീക്ഷണങ്ങൾ . === | === ലാബിൽ പരീക്ഷണങ്ങൾ . === | ||
| വരി 95: | വരി 95: | ||
=== എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്.(9-3-2022) === | === എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്.(9-3-2022) === | ||
[[പ്രമാണം:15051 orientaion.jpg|ലഘുചിത്രം|187x187ബിന്ദു|വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്]] | |||
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ് സംഘടിപ്പിച്ചു. ഫാദർ ഡൊമിനിക് ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു. രാവിലെ പത്തുമണി | എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ് സംഘടിപ്പിച്ചു. ഫാദർ ഡൊമിനിക് ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു. രാവിലെ പത്തുമണി | ||
മുതൽ നാലുമണിവരെയായിരുന്നു ക്ലാസ്. കുട്ടികൾക്ക് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വിദ്യാർത്ഥികളെ | മുതൽ നാലുമണിവരെയായിരുന്നു ക്ലാസ്.കുട്ടികൾക്ക് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.വിദ്യാർത്ഥികളെ | ||
ടെൻഷനില്ലാതെ പരീക്ഷ അഭിമുഖീകരിക്കുന്നതും വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. | സംബന്ധിച്ച് വളരെ നല്ല ഒരുക്ലാസ് ആയിരുന്നു.വിദ്യാർത്ഥികൾ പരീക്ഷയെ വളരെ മാനസിക സമ്മർദത്തോടെയാണ് കാണുന്നത്. പരീക്ഷാ സമ്മർദ്ദം അകറ്റുന്നതിനും ടെൻഷനില്ലാതെ പരീക്ഷ അഭിമുഖീകരിക്കുന്നതും വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ആധുനിക കാലഘട്ടത്തിലെ വിദ്യാർഥികൾ ലഹരി വസ്തുക്കൾക്കും അതുപോലെതന്നെ മൊബൈൽഫോൺ ഇൻറർനെറ്റ് മാധ്യമങ്ങൾക്കും അടിമപ്പെട്ടു കഴിയുന്നത് വലിയ വിനയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.വിദ്യാർഥികളുടെ വിവിധങ്ങളായ സംശയങ്ങൾക്ക് ഫാദർ മറുപടി നൽകി. | ||