"ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48553 (സംവാദം | സംഭാവനകൾ)
No edit summary
48553 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
'''അമ്മ ലൈബ്രറി'''
'''അമ്മ ലൈബ്രറി'''


വായനാവസന്തം തീർക്കാൻ അമ്മ ലൈബ്രറി പദ്ധതിയുമായി കാളികാവ് ബസാർ സ്കൂൾ വായനാ തത്പരരായ അമ്മമാർക്ക് സ്കൂൾ ലൈബ്രറിയിൽ അംഗത്വം നൽകി പുസ്തകം ലഭ്യമാക്കുന്നതാണ് പദ്ധതി. പി.ടി.എ യുടെ നേതൃത്വത്തിൽ ലൈബ്രറേറിയന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴിയിൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‍സൺ രമാ രാജൻ പുസ്തക വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു. എ.ഇ.ഒ അപ്പുണ്ണി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ പി മഹ്സൂം, എം.ടി.എ പ്രസിഡൻ്റ് സുഹ്റ.വി, സി.പി റൗഫ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പി.ടി എ അംഗങ്ങളായ സി ഷൗക്കത്തലി, പി അയ്യൂബ്, ഹാഫിസ് പി. തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.  
ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വായനാവസന്തം തീർക്കാൻ അമ്മ ലൈബ്രറി പദ്ധതി ആരംഭിച്ചു സ്കൂളിലെ വായനാ തത്പരരായ അമ്മമാർക്ക് ലൈബ്രറിയിൽ അംഗത്വം നൽകി പുസ്തകം ലഭ്യമാക്കുന്നതാണ് പദ്ധതി. വായനക്കൂട്ടം എന്ന പേരിൽ ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിൽ ലൈബ്രറേറിയന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴിയിൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‍സൺ രമാ രാജൻ പുസ്തക വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു. എ.ഇ.ഒ അപ്പുണ്ണി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ്   റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ
എസ്.എം.സി.ചെയർമാൻ പി മഹ്സൂം, എം.ടി.എ പ്രസിഡൻ്റ് സുഹ്റ.വി, സി.പി റൗഫ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പി.ടി എ അംഗങ്ങളായ സി ഷൗക്കത്തലി, പി അയ്യൂബ്, ഹാഫിസ് പി. തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.  
 


=== സ്കൂൾ ബസ്സ് ===
=== സ്കൂൾ ബസ്സ് ===