"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 221: | വരി 221: | ||
==വിദ്യാരംഗം== | ==വിദ്യാരംഗം== | ||
==ഗൈഡ്സ് യൂണിറ്റ്== | ==ഗൈഡ്സ് യൂണിറ്റ്== | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയ ആഗസ്റ്റ് ഒന്നിന് സ്കാർഫ് ഡേ ആഘോഷിച്ചു. ഗൈഡ്സ് സ്വന്തം വീടുകളിൽ രക്ഷിതാക്കൾ സഹോദരങ്ങൾ എന്നിവർക്ക് സ്കാർഫ് അണിയിച്ചു കൊണ്ട് സ്കാർഫ് ദിനത്തിൻറെ മഹത്വം ഓർമിച്ചു. ഓരോരുത്തരും അവരവരുടെ ഫോട്ടോകൾ ഗ്രൂപ്പിലൂടെ പങ്കുവെച്ചു | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് ദേശീയ ഗാനാലാപന മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ശ്രീലക്ഷ്മിക്ക് സ്ഥാനവും അനഘ എ രണ്ടാം സ്ഥാനവും അനുദൃത ആർ എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി | |||
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കാർഷിക ക്വിസ് മത്സരം നടത്തി ഇന്നത്തെ സാഹചര്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യം ആണെന്നതും അടുക്കളത്തോട്ടം എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ സാധിക ബാലൻ ,വർഷ പി ,നവ്യ ശ്രീ സി എന്നിവർ ഒന്നു രണ്ടു മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ തേജ ലക്ഷ്മി ഒന്നാം സ്ഥാനവും ശ്രീ രൂപ രണ്ടാം സ്ഥാനവും ഫാത്തിമത്ത് ഷിഫാന മൂന്നാംസ്ഥാനവും നേടി. | |||
ഓണാഘോഷവുമായി ബന്ധപ്പെടുത്തി ആഗസ്റ്റ് 20 ഉത്രാടദിനത്തിൽ പ്രകൃതിദത്തമായ ഓല ഇല എന്നിവകൊണ്ടുള്ള പൂക്കൊട്ട നിർമ്മാണ മത്സരം സംഘടിപ്പിച്ചു ഓലകൊണ്ട് വളരെ മനോഹരമായ പൂക്കുട ഉണ്ടാക്കി യുപി വിഭാഗത്തിൽ ശ്രേയ സതീഷ് ,ശ്രീരൂപ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനഘ വി ,അഭിരാമി പി പി ,അനുദൃത ആർ എസ് എന്നിവരും സമ്മാനാർഹരായതായി . | |||
==ലിറ്റിൽ കൈറ്റ്== | ==ലിറ്റിൽ കൈറ്റ്== | ||
2019-20 അക്കാദമിക് വര്ഷത്തിലാണ് ലിറ്റിൽ കൈറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ചത് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു. | 2019-20 അക്കാദമിക് വര്ഷത്തിലാണ് ലിറ്റിൽ കൈറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ചത് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു. | ||