"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:


ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. ഓസോൺ ദിന ക്വിസ് ഗൂഗിൾ ഫോമിലൂടെ നടത്തുകയുണ്ടായി. ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിയ ഗൂഗിൾ ഫോമുപയോഗിച്ച് ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. ഓസോൺ ദിന ക്വിസ് ഗൂഗിൾ ഫോമിലൂടെ നടത്തുകയുണ്ടായി. ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിയ ഗൂഗിൾ ഫോമുപയോഗിച്ച് ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
==ശാസ്ത്രരംഗം2021==
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം==
 
ഹാൻഡ് വാഷ് നിർമ്മാണം
ഹാൻഡ് വാഷ് നിർമ്മാണം
ശാസ്ത്രരംഗം 2021-ന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ള ഹാൻഡ് വാഷ് നിർമ്മാണത്തിന്റെ  സബ്‍ജില്ലാതല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് ഒക്ടോബർ ഇരുപത്തൊന്ന് വെള്ളിയാഴ്ച ബഹുമാനപ്പെട്ട മട്ടാഞ്ചേരി എഇഒ ശ്രീമതി സുധ നിർവ്വഹിച്ചു. കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സ്ക്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സ്ക്കൂളുകളിൽ തന്നെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള തീരുമാനം ഗവർമെന്റ് തലത്തിൽ കൈകൊണ്ടിട്ടുള്ളത് .ശാസ്ത്രരംഗം മട്ടാഞ്ചേരി സബ്ജില്ല കൺവീനറും ഈ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപകനുമായ ടി ആർ കമൽരാജിന്റെ  നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .സ്ക്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു
ശാസ്ത്രരംഗം 2021-മായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ഹാൻഡ് വാഷ് നിർമ്മാണത്തിന്റെ  സബ്‍ജില്ലാതല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് ഒക്ടോബർ ഇരുപത്തൊന്ന് വെള്ളിയാഴ്ച ബഹുമാനപ്പെട്ട മട്ടാഞ്ചേരി എഇഒ ശ്രീമതി സുധ നിർവ്വഹിച്ചു. കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സ്ക്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സ്ക്കൂളുകളിൽ തന്നെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള തീരുമാനം ഗവർമെന്റ് തലത്തിൽ കൈകൊണ്ടിട്ടുള്ളത് .ശാസ്ത്രരംഗം മട്ടാഞ്ചേരി സബ്ജില്ല കൺവീനറും ഈ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപകനുമായ ടി ആർ കമൽരാജിന്റെ  നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .സ്ക്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725548" എന്ന താളിൽനിന്ന് ശേഖരിച്ചത്