"ജി എച്ച് എസ്സ് ശ്രീപുരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:Vidhyarangam sreehari.jpg|ലഘുചിത്രം|ജലച്ചായം (എച്‌ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:Vidhyarangam sreehari.jpg|ലഘുചിത്രം|ജലച്ചായം (എച്‌ എസ് )-ശ്രീഹരി സുഭാഷ് ]]
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി ഷേർലി എസ് ജോൺ ആണ് വിദ്യാരംഗത്തിന്റെ സാരഥി .വായനയുടെ പ്രാധ്യാന്യം കുട്ടികളിൽ എത്തിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം .വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം പ്രബന്ധ മത്സരം എന്നിവ സംഘടിപ്പിച്ചു .

09:58, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം