"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള | അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി.. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. | ||
കൂടാതെ ബ്രിട്ടീഷ് | കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, ടാലന്റ് ലാബ് ,കാരുണ്യനിധി, നന്മ നിർമാണ യൂണിറ്റ്, ഹോണസ്റ്റിഷോപ്പ് എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് അതിഥി ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് 'ചിറക് ' എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ പ്രാദേശിക പി.ടി.എ യോഗങ്ങൾ കൂടാറുണ്ട്. | ||
* | * | ||
* | * | ||
| വരി 184: | വരി 184: | ||
== വിദ്യാലയ പ്രവർത്തനങ്ങൾ 2018-19 == | == വിദ്യാലയ പ്രവർത്തനങ്ങൾ 2018-19 == | ||
=== പ്രവേശനോത്സവം === | |||
== | |||
നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു. | നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു. | ||
<gallery> | <gallery> | ||
| വരി 195: | വരി 194: | ||
</gallery> | </gallery> | ||
==പരിസ്ഥിതി ദിനം | ===പരിസ്ഥിതി ദിനം === | ||
പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.കല്ലൂർ ബാലൻ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു | പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.കല്ലൂർ ബാലൻ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു | ||
<gallery> | <gallery> | ||
| വരി 204: | വരി 203: | ||
</gallery> | </gallery> | ||
==വായനാദിനം | ===വായനാദിനം === | ||
<gallery> | <gallery> | ||
vayana 1.jpg | vayana 1.jpg | ||
| വരി 217: | വരി 216: | ||
</gallery> | </gallery> | ||
==സ്കൂൾ ഇലക്ഷൻ | ===സ്കൂൾ ഇലക്ഷൻ === | ||
മുണ്ടൂർ ജി.എൽ. പി സ്കൂളിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു | മുണ്ടൂർ ജി.എൽ. പി സ്കൂളിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു | ||
<gallery> | <gallery> | ||
| വരി 225: | വരി 224: | ||
</gallery> | </gallery> | ||
==ബഷീർ ദിനം | ===ബഷീർ ദിനം === | ||
<gallery> | <gallery> | ||
basheer 1 m.jpg | basheer 1 m.jpg | ||
| വരി 231: | വരി 230: | ||
basheer 3.jpg | basheer 3.jpg | ||
</gallery> | </gallery> | ||
==ക്ലബ് പ്രവർത്തനങ്ങൾ== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
<gallery> | <gallery> | ||
clb 1.jpg | clb 1.jpg | ||
| വരി 242: | വരി 241: | ||
</gallery> | </gallery> | ||
==ചാന്ദ്രദിനം | ===ചാന്ദ്രദിനം=== | ||
ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.രാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ എന്നിവ കുട്ടികൾ ആലപിച്ചു | ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.രാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ എന്നിവ കുട്ടികൾ ആലപിച്ചു | ||
<gallery> | <gallery> | ||
| വരി 251: | വരി 250: | ||
</gallery> | </gallery> | ||
==സ്വാതന്ത്ര്യ ദിനം== | ===സ്വാതന്ത്ര്യ ദിനം=== | ||
മുണ്ടൂർ ഗവ എൽ പി സ്കൂളിൽ വർണ്ണാഭമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രതികൂല കാലാവസ്ഥ യിലും ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ടി.രാമകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി സി.ബി.ഐ റിട്ട. അസി.ഡയറക്ടർ എ.പി. ഭാസ്കരൻ സർ പ്രഭാഷണം നടത്തി.<gallery> | മുണ്ടൂർ ഗവ എൽ പി സ്കൂളിൽ വർണ്ണാഭമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രതികൂല കാലാവസ്ഥ യിലും ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ടി.രാമകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി സി.ബി.ഐ റിട്ട. അസി.ഡയറക്ടർ എ.പി. ഭാസ്കരൻ സർ പ്രഭാഷണം നടത്തി.<gallery> | ||
ind 1.jpg | ind 1.jpg | ||