"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 186: | വരി 186: | ||
[[പ്രമാണം:പ്രവേശനോൽസവം.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]] | [[പ്രമാണം:പ്രവേശനോൽസവം.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]] | ||
* പ്രവേശനോത്സവം | * പ്രവേശനോത്സവം p | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു. | നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു. | ||