. മുൻകാല പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:39, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022എന്റെ മരം ഉൾപ്പെടുത്തി
(padanolsavam picture inserted) |
(എന്റെ മരം ഉൾപ്പെടുത്തി) |
||
| വരി 13: | വരി 13: | ||
നെൽകൃഷി അപരിചിതമായ ഇന്നത്തെ തലമുറക്ക് നെൽകൃഷി പരിചയപ്പെടുത്താനും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനും അവസരമൊരുക്കി . സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചെയ്ത കൃഷി നേരിട്ട് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അവസരം കുട്ടികളിൽ അത്ഭുതമുളവാക്കി . കൃഷിയെ കുറിച്ചും പരിപാലനത്തെ കുറിച്ചും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാകുകയും ,കർഷകരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു . | നെൽകൃഷി അപരിചിതമായ ഇന്നത്തെ തലമുറക്ക് നെൽകൃഷി പരിചയപ്പെടുത്താനും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനും അവസരമൊരുക്കി . സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ചെയ്ത കൃഷി നേരിട്ട് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അവസരം കുട്ടികളിൽ അത്ഭുതമുളവാക്കി . കൃഷിയെ കുറിച്ചും പരിപാലനത്തെ കുറിച്ചും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാകുകയും ,കർഷകരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു . | ||
[[പ്രമാണം:48502 koythulsavam1.jpeg|ഇടത്ത്|ലഘുചിത്രം|Field visit]] | |||
[[പ്രമാണം:48502 koythulsavam2.jpeg|നടുവിൽ|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]] | [[പ്രമാണം:48502 koythulsavam2.jpeg|നടുവിൽ|ലഘുചിത്രം|കൃഷിസ്ഥല സന്ദർശനം]] | ||
'''<big>Parents fest 2019</big>''' | '''<big>Parents fest 2019</big>''' | ||
| വരി 75: | വരി 74: | ||
'''ലോകസമാധാനത്തിനായ് കൈകോർക്കാം"''' | '''ലോകസമാധാനത്തിനായ് കൈകോർക്കാം"''' | ||
ഹിരോഷിമ നാഗസാക്കി ദിനാചരണം | <u>ഹിരോഷിമ നാഗസാക്കി ദിനാചരണം</u> | ||
ഹിരോഷിമ നാഗസാക്കി (9/8/2019) ദിനങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഈ ദിനം കടന്നു പോയി. ദിനാചരണത്തിന് ഭാഗമായി അസംബ്ലിയിൽ പ്രധാനാധ്യാപിക ' യുദ്ധം' നാടിനെ ആപത്തിൽ ആക്കു മെന്നും അതിനെതിരെ നാമെല്ലാം ഒന്നിക്കണം എന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകി.സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെ നിർമ്മിച്ച് കൈമാറി. | ഹിരോഷിമ നാഗസാക്കി (9/8/2019) ദിനങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഈ ദിനം കടന്നു പോയി. ദിനാചരണത്തിന് ഭാഗമായി അസംബ്ലിയിൽ പ്രധാനാധ്യാപിക ' യുദ്ധം' നാടിനെ ആപത്തിൽ ആക്കു മെന്നും അതിനെതിരെ നാമെല്ലാം ഒന്നിക്കണം എന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകി.സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെ നിർമ്മിച്ച് കൈമാറി. | ||
| വരി 83: | വരി 82: | ||
ഓരോ പിഞ്ചു മനസ്സിലും യുദ്ധവിരുദ്ധ സന്ദേശം എത്തിച്ചുകൊണ്ട് റാലി സമാപിച്ചു. ലോകസമാധാനത്തിനായി ഒന്നിച്ച് കൈകോർക്കും എന്ന് പ്രതിജ്ഞ എടുത്തു കൊണ്ട് ഈ ദിനാചരണത്തിന് സമാപനം കുറിച്ചു. | ഓരോ പിഞ്ചു മനസ്സിലും യുദ്ധവിരുദ്ധ സന്ദേശം എത്തിച്ചുകൊണ്ട് റാലി സമാപിച്ചു. ലോകസമാധാനത്തിനായി ഒന്നിച്ച് കൈകോർക്കും എന്ന് പ്രതിജ്ഞ എടുത്തു കൊണ്ട് ഈ ദിനാചരണത്തിന് സമാപനം കുറിച്ചു. | ||
[[പ്രമാണം:48502 no war1 .jpeg|ഇടത്ത്|ലഘുചിത്രം|ഹിരേോഷിമ ദിനം]] | [[പ്രമാണം:48502 no war1 .jpeg|ഇടത്ത്|ലഘുചിത്രം|ഹിരേോഷിമ ദിനം]] | ||
[[പ്രമാണം:48502 no war rally.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48502 no war rally.jpeg|നടുവിൽ|ലഘുചിത്രം]]'''<big>"എന്റെ മരം പദ്ധതി "</big>''' | ||
പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ "എന്റെ മരം പദ്ധതി "യുടെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷതൈകൾ കൈമാറി. തുവ്വൂർ കൃഷിഭവൻ ഓഫീസർ സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു | |||
[[പ്രമാണം:48502 എന്റെ മരം.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ മരം]] | |||
[[പ്രമാണം:48502 എന്റെ മരം 1.jpeg|നടുവിൽ|ലഘുചിത്രം|എന്റെ മരം 1]] | |||