"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 55: | വരി 55: | ||
== കോവിഡും കുട്ട്യോളും ബോധവൽക്കരണ ക്ലാസ് == | == കോവിഡും കുട്ട്യോളും ബോധവൽക്കരണ ക്ലാസ് == | ||
ഭാരതീയ ചികിത്സ വകുപ്പ് (ആയുർവേദം )കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂളിൽ സംയുക്തമായി കോവിഡും കുട്ട്യോളും എന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സംഘടിപ്പിച്ചു.ഓൺലൈൻ പഠനത്തിലെ ശരിയും തെറ്റുകളും മനസ്സിലാക്കുന്നതിനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി | |||
7 /8 /2021,8/8/2021 തീയതികളിലായിരുന്നു ബോധവൽക്കരണ ക്ലാസ്. ഗവൺമെൻറ് ആയുർവേദ ആശുപത്രി പടന്നക്കാടിലെ ഡോക്ടർ റഹ്മത്തുള്ള കെ അവർകൾ രാത്രി 7 30 മുതൽ ഗൂഗിൾ മീറ്റിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ഓൺലൈൻ പഠനത്തിൽ പാലിക്കേണ്ട ജാഗ്രതകളെ കുറിച്ചും പഠന പിന്നോക്ക അവസ്ഥ പരിഹരിക്കേണ്ടതിലേക്കായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് വളരെ ഫലപ്രദമായ ഒരു ഗ്ലാസ് ആയിരുന്നു അത്. | |||
== ഹിരോഷിമ ദിനം == | == ഹിരോഷിമ ദിനം == | ||