"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 39: | വരി 39: | ||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
2021 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ കുട്ടികളുടെ ചിത്രരചനയും വീഡിയോ പ്രദർശനവും നടന്നു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോകൾ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുകയും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുകയും ചെയ്തു. | |||
== യോഗാ ദിനം == | == യോഗാ ദിനം == | ||