"എ.ജെ.ബി.എസ്.അരിയൂർ തെക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 97: | വരി 97: | ||
|- | |- | ||
|3 | |3 | ||
|ശങ്കരനാരായണൻ | |ശങ്കരനാരായണൻ.കെ | ||
| | | | ||
|- | |- | ||
|4 | |4 | ||
|കുമാരൻ | |യു.കുമാരൻ | ||
| | | | ||
|- | |- | ||
|5 | |5 | ||
|കല്യാണിക്കുട്ടി | |കല്യാണിക്കുട്ടി.പി | ||
| | | | ||
|- | |- | ||
|6 | |6 | ||
|ലീലാവതി | |ലീലാവതി.ടി | ||
| | | | ||
|- | |- | ||
|7 | |7 | ||
|മുഹമ്മദ് | |മുഹമ്മദ് എം | ||
| | | | ||
|- | |- | ||
|8 | |8 | ||
|ലളിത | |ലളിത പി സി | ||
| | | | ||
|- | |- | ||
|9 | |9 | ||
|കൃഷ്ണകുമാരി | |കൃഷ്ണകുമാരി പി | ||
| | | | ||
|- | |- | ||
|10 | |10 | ||
|കെ.ജയപ്രസാദ് | |കെ.ജയപ്രസാദ് | ||
| | |||
|- | |||
|11 | |||
|വസന്തകുമാരി ഇ | |||
| | | | ||
|} | |} | ||
വരി 138: | വരി 142: | ||
|- | |- | ||
|1 | |1 | ||
| | |ദീപ.കെ | ||
| | |എൽ.പി.സ്.എ | ||
|- | |- | ||
|2 | |2 | ||
| | |നജുമുന്നീസ്സ.എം | ||
| | |അറബിക് | ||
|- | |- | ||
|3 | |3 | ||
വരി 154: | വരി 158: | ||
|- | |- | ||
|5 | |5 | ||
| | |ശ്രീജ സി | ||
| | |എൽ.പി.സ്.എ | ||
|} | |} | ||
18:37, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒറ്റപ്പാലം താലൂക്കിൽ ,ഒറ്റപ്പാലം വില്ലേജിൽ ,അരിയൂർ തെക്കുമുറി ദേശത്ത് ,പൂളക്കപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി പിന്നിട്ട ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.ജെ.ബി.എസ് അരിയൂർ തെക്കുമുറി.ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ തോട്ടക്കര ജംഗ്ഷനിൽ നിന്നും 500 മീറ്റർ ഉള്ളിലായി ഇത് സ്ഥിതി ചെയ്യുന്നു.പൂളക്കപ്പറമ്പ് സ്കൂൾ എന്ന ഓമനപ്പേരിൽ ദേശവാസികൾ ഈ വിദ്യാലയത്തെ വിളിച്ചുപോരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമെന്ന് ഔദ്യോഗിക ഭാഷയിൽ രേഖപ്പെടുത്താം .
എ.ജെ.ബി.എസ്.അരിയൂർ തെക്കുമുറി | |
---|---|
വിലാസം | |
ഒറ്റപ്പാലം ഒറ്റപ്പാലം , തോട്ടക്കര പി.ഒ. , 679102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0466 2245042 |
ഇമെയിൽ | ajbsariyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20204 (സമേതം) |
യുഡൈസ് കോഡ് | 32060800404 |
വിക്കിഡാറ്റ | Q64690452 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലം മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി. ഇ |
പി.ടി.എ. പ്രസിഡണ്ട് | അറുമുഖൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
അവസാനം തിരുത്തിയത് | |
11-03-2024 | 20204 |
ചരിത്രം
1914 ൽ കൊമ്പിൽ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭേദമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .
ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശങ്കരനാരായണൻ ഈ നാട്ടുകാരുടെ മനസ്സ്സിൽ ഇന്നും വിസ്മയമാണ് .അതുപോലെ കുമാരൻ,ജയപ്രസാദ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ ,
നൂറുശതമാനവും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ ഞങ്ങളുടെ പുതിയ വിദ്യാലയത്തിലെ 4 ക്ലാസ് മുറികളും ഹൈ-ടെക് സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്.അതായത് ഒരു ക്ലാസ് മുറിയിൽ തന്നെ കുട്ടിക്ക് ലൈബ്രറി ,പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുവാനുള്ള ലബോറട്ടറി ,തുടർപ്രവർത്തനങ്ങൾക്കുള്ള ഐ.സി.ടി സൗകര്യങ്ങൾ,ഇംഗ്ലീഷ് കോർണർ,മലയാളം കോർണർ(വായിക്കുന്നതിനു),ഗണിത ലാബ് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.
കുട്ടികൾക്ക് വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിലേക്ക് മോർഡൺ ടോയ്‌ലെറ്റും മൂത്രപ്പുരകളും പുതിയ വിദ്യാലയത്തോടൊപ്പം ഒരുങ്ങിക്കഴിന്നു.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സി.പി.ടി.എ കൽ എല്ലാ മാസവും കൂടുന്ന വിദ്യാലയ സംരക്ഷണ സമിതിയോഗം
- നിരന്തരമായ രക്ഷിതാക്കളോടുള്ള ഇടപെടൽ
മാനേജ്മെന്റ്
കെ ഉണ്ണികൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Sl No. | പേര് | കാലഘട്ടം |
---|---|---|
1 | നീലകണ്ഠൻ എഴുത്തച്ഛൻ | |
2 | പാറുക്കുട്ടിയമ്മ | |
3 | ശങ്കരനാരായണൻ.കെ | |
4 | യു.കുമാരൻ | |
5 | കല്യാണിക്കുട്ടി.പി | |
6 | ലീലാവതി.ടി | |
7 | മുഹമ്മദ് എം | |
8 | ലളിത പി സി | |
9 | കൃഷ്ണകുമാരി പി | |
10 | കെ.ജയപ്രസാദ് | |
11 | വസന്തകുമാരി ഇ |
അധ്യാപകരുടെ പേരും തസ്‌തികയും
ഒരു അറബിക് ടീച്ചറടക്കം 5 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.പ്രി-പ്രൈമറി യിൽ 2 അധ്യാപകരും ഒരു പാചകക്കാരിയും ഇവിടെയുണ്ട്.
നമ്പർ | പേര് | ഉദ്യോകപേര് |
---|---|---|
1 | ദീപ.കെ | എൽ.പി.സ്.എ |
2 | നജുമുന്നീസ്സ.എം | അറബിക് |
3 | രേവതി.വി | എൽ.പി.സ്.എ |
4 | അഞ്ജലി ശ്രീകുമാർ | എൽ.പി.സ്.എ |
5 | ശ്രീജ സി | എൽ.പി.സ്.എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രമുഖരാഷ്ട്രിയ പ്രവർത്തകർ,സംസ്ഥാനസർക്കാർ,ഉദ്യോകസ്ഥർ,സൈനികർ,പോലീസുകാർ,വക്കീലന്മാർ തുടങ്ങി ജീവിതത്തിന്റെ നാനാമേഖലകളിലും പ്രഗത്ഭരായ ഒട്ടനവധിപേർ ഈ വിദ്യാലയത്തിന്റെ സന്തതികളായിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഒറ്റപ്പാലം ചെർപ്ലശ്ശേരി റോഡിൽ തോട്ടക്കാര പള്ളി സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ൦.25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:10.784491728377352, 76.37880857075838|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20204
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ