"എസ്.എൻ.വി.എച്ച്.എസ്.പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

744 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 162: വരി 162:
==മികവുകൾ==
==മികവുകൾ==
'''2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി.'''

2022 ഫെബ്രുവരി 12നു  എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752882" എന്ന താളിൽനിന്ന് ശേഖരിച്ചത്