"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ് ഉത്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 | 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ് ഉത്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു. | ||
2013-14 | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് | കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്.7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 85: | വരി 84: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == '''<big><u>മുൻ സാരഥികൾ</u></big>''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | '''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</u>''' | ||
*ശ്രീ പ്രദീപൻ പൊന്നമ്പത്ത് | *'''ശ്രീ മനോജ് കുമാർ വി വി''' | ||
*ശ്രീ ചന്ദ്രൻ പി | *'''ശ്രീ പ്രദീപൻ പൊന്നമ്പത്ത്''' | ||
*'''ശ്രീ ടോംസൺ ടോം''' | |||
*'''ശ്രീ ചന്ദ്രൻ പി''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''<big><u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u></big>''' == | ||
== ഇരിയ സ്കൂൾ വാർത്തകൾ == | == '''<big><u>ഇരിയ സ്കൂൾ വാർത്തകൾ</u></big>''' == | ||
'''<big><u><br /></u></big>''' | |||
== സ്കൂൾ QR കോഡ് == | == '''<big><u>സ്കൂൾ QR കോഡ്</u></big>''' == | ||
[[പ്രമാണം:ERIYA CODE.png|ലഘുചിത്രം|QR]] | [[പ്രമാണം:ERIYA CODE.png|ലഘുചിത്രം|QR]] | ||