"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്തിൽ | |||
എൻ എച്ച് 1നോട് ചേർന്ന് | |||
ചുറ്റുമതിലോടുകൂടിയ മൂന്നുനില കെട്ടിടത്തിലാണ് | |||
നമ്മുടെ വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
പ്രധാന ബിൽഡിങ്ങിൻ്റെ താഴത്തെ നിലയിൽ ഹരിതഭംഗിയോടു കൂടിയ വിശാലമായ ലോബി,റിസപ്ഷൻ കൗണ്ടർ, സ്റ്റോറേജ് റൂം,വിസിറ്റേഴ്സ് ഏരിയ,HM ഓഫീസ്, റെക്കോർഡ് റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. | |||
വിവിധ പരിപാടികൾക്കായി വിദ്യാലയമുറ്റത്തെ അഭിമുഖീകരിച്ച് സ്റ്റേജാക്കാൻ സജ്ജമാണ് നമ്മുടെ ലോബി.ഏകേദശം 150 പേർക്ക് ഇരിക്കാവുന്ന മിനിഓഡിറ്റോറിയവും താഴത്തെ നിലയിൽ ഉണ്ട്. | |||
രണ്ടാമത്തെ നിലയിൽ മാനേജർ ഓഫീസ്, അധ്യാപകരുടെ കോൺഫറൻസ് ഏരിയ, സ്റ്റാഫ് റൂം എന്നിവ ഉണ്ട്. | |||
മൂന്നാം നിലയിൽ ലൈബ്രറി, ലാബുകൾ,സ്റ്റാഫ് സ്റ്റേഷൻ എന്നിവയും ഉണ്ട്.കൂടാതെ എല്ലാ ക്ലാസ് റൂമിലും വെർടിക്കൽ ഗാർഡനും സജ്ജീകരിച്ചിട്ടുണ്ട്. | |||
മെയിൻ ബിൽഡിങ് കൂടാതെ പഴയ ബ്ലോക്കും അടുക്കളയോട് കൂടിയ മറ്റൊരു ബ്ലോക്കും ഉണ്ട്. | |||
മെയിൻ ബ്ലോക്കിന്റെ മുകളിലത്തെ നിലയിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. | |||
ചുരുങ്ങിയ സമയത്തിനുളളിൽ ആയിരത്തോളം കുട്ടികൾക്ക് ചോറുണ്ടാക്കാൻ കഴിയുന്ന കുക്കറാണ് അടുക്കളയിൽ സ്ഥാപിച്ചിട്ടുള്ളത് .ആൺകുട്ടികക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 20ഓളം ടോയ്ലറ്റ് സൗകര്യം ഉണ്ട്. | |||
കുട്ടികൾക്കായി പ്രവർത്തനസജ്ജമായ ഭാഷാലാബുകളും നമ്മുടെ വിദ്യാലയത്തിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||